-
മകൻ ലൂക്കയുടെ ജനനശേഷം വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ് മിയ ജോർജ്
-
ഇൻസ്റ്റഗ്രാമിൽ താരം പങ്കുവച്ച് പുതിയ ചിത്രങ്ങളാണ് ആരാധക ശ്രദ്ധ നേടുന്നത്
-
ബ്ലൂ ഗൗണിൽ അതിസുന്ദരിയായ മിയയെയാണ് കാണാനാവുക
-
തമിഴിലും മലയാളത്തിലുമായി മിയയുടെ സിനിമകൾ റിലീസിന് ഒരുങ്ങുന്നുണ്ട്
-
2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം
-
കുഞ്ഞ് ജനിച്ച് മാസങ്ങൾക്കുശേഷമാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ മകനൊപ്പമുള്ള ചിത്രം പങ്കുവച്ച് മിയ സന്തോഷവിവരം ആരാധകർക്കായി ഷെയർ ചെയ്തത്
-
ലൂക്കയ്ക്ക് ഒപ്പമുള്ള ഫൊട്ടോകളും വീഡിയോകളും മിയ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്
