New Update
/indian-express-malayalam/media/media_files/lrNCKBJwYEdlfGxt1e9p.jpg)
/indian-express-malayalam/media/media_files/0fkPzNmRfJW3K6aKiKs1.jpg)
1/5
നടി മേനകയുടെ മകൾ കീർത്തി സുരേഷ് ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികമാരിലൊരാളാണ്. മലയാളം, തമിഴ്, തെലുങ്ക് അടക്കമുള്ള ഭാഷകളിൽ കീർത്തി അഭിനയിക്കുന്നുണ്ട്.
/indian-express-malayalam/media/media_files/Yamg5YlsMbIWc6bTm0yz.jpg)
2/5
ചെന്നൈയിലാണ് കീർത്തി താമസം. പൊങ്കൽ ആഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിടുകയാണ് താരമിപ്പോൾ
/indian-express-malayalam/media/media_files/bde4eTWfq4BCm5GN6zPe.jpg)
3/5
ചുവന്ന സാരിയണിഞ്ഞ് കോലം വരയ്ക്കുന്ന കീർത്തിയേയും ചിത്രങ്ങളിൽ കാണാം
Advertisment
/indian-express-malayalam/media/media_files/B7hEpsiQVYLmkrESZsxT.jpg)
4/5
തമിഴ് നടൻ കതിരിന്റെയും നിർമ്മാതാവ് ജഗദിഷ് പ്ളാനിസാമിയുടെയൊപ്പം കീർത്തി സുരേഷ്
/indian-express-malayalam/media/media_files/JS1MZSqM5eSL3z7Fmm8n.jpg)
5/5
രഘുതത്തയാണ് കീർത്തിയുടെ പുതിയ ചിത്രം. കഴിഞ്ഞ വെള്ളിയാഴ്ച ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us