New Update
/indian-express-malayalam/media/media_files/2025/07/11/ahaana-krishna-2025-07-11-20-52-44.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/അഹാന കൃഷ്ണ
/indian-express-malayalam/media/media_files/2025/07/11/ahaana-krishna-latest-photos-1-2025-07-11-20-54-47.jpg)
1/6
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടൻ കൃഷ്ണ കുമാറും കുടുംബവും. കൃഷ്ണകുമാറിൻ്റെ ഭാര്യയും മക്കളും യൂട്യൂബ് ചാനലിലൂടെ ഏവർക്കും സുപരിചിതരാണ്.
/indian-express-malayalam/media/media_files/2025/07/11/ahaana-krishna-latest-photos-2-2025-07-11-20-54-48.jpg)
2/6
കുടുംബത്തിലെ ഓരോ വിശേഷങ്ങളും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാൻ ഇവർ മറക്കാറില്ല.
/indian-express-malayalam/media/media_files/2025/07/11/ahaana-krishna-latest-photos-3-2025-07-11-20-54-48.jpg)
3/6
അഹാന കൃഷ്ണ പങ്കുവച്ച ഏറ്റവും പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.
Advertisment
/indian-express-malayalam/media/media_files/2025/07/11/ahaana-krishna-latest-photos-6-2025-07-11-20-54-48.jpg)
4/6
ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്.
/indian-express-malayalam/media/media_files/2025/07/11/ahaana-krishna-latest-photo-5-2025-07-11-20-54-48.jpg)
5/6
നിരവധി ആരാധകരാണ് ചിത്രത്തിൽ കമന്റുമായെത്തുന്നത്
/indian-express-malayalam/media/media_files/2025/07/11/ahaana-krishna-latest-photo-4-2025-07-11-20-54-48.jpg)
6/6
സഹോദരി ദിയ കൃഷ്ണയുടെ ബേബി ഷവർ ചടങ്ങിൽ നിന്നുള്ള അഹാനയുടെ ചിത്രങ്ങളും മുൻപ് ശ്രദ്ധനേടിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.