New Update
/indian-express-malayalam/media/media_files/mjtslTXSL0eas7mq44Wy.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
/indian-express-malayalam/media/media_files/ahaana-krishna-photos-5.jpg)
1/8
സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ച് ആരാധകരെ പലപ്പോഴും ഞെട്ടിക്കാറുള്ള നടിയാണ് അഹാന കൃഷ്ണ
/indian-express-malayalam/media/media_files/ahaana-krishna-photos-7.jpg)
2/8
തട്ടം ഇട്ടുകൊണ്ടുള്ള അഹാനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്
/indian-express-malayalam/media/media_files/ahaana-krishna-ahaana-krishna-photos-1.jpg)
3/8
അറേബ്യൻ സ്റ്റൈലിലുള്ള മനോഹരമായ ചിത്രങ്ങളാണ് അഹാന പങ്കുവച്ചിരിക്കുന്നത്
Advertisment
/indian-express-malayalam/media/media_files/ahaana-krishna-photos-4.jpg)
4/8
അമ്മ സിന്ധുവിനൊപ്പമുള്ള ചിത്രവും അഹാന പങ്കുവച്ചിട്ടുണ്ട്
/indian-express-malayalam/media/media_files/ahaana-krishna-ahaana-krishna-photos-2.jpg)
5/8
അബുദാബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിൽ നിന്നാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്
/indian-express-malayalam/media/media_files/ahaana-krishna-photos-6.jpg)
6/8
നടൻ കൃഷ്ണകുമാറിൻ്റെ മകളാണ് അഹാന കൃഷ്ണ
Advertisment
/indian-express-malayalam/media/media_files/ahaana-krishna-ahaana-krishna-photos-8.jpg)
7/8
അഹാനയും സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരെല്ലാം സോഷ്യൽ മീഡിയയുടെ പ്രിയതാരങ്ങളാണ്
/indian-express-malayalam/media/media_files/ahaana-krishna-photos-6.jpg)
8/8
അടുത്തിടെ കുടുംബത്തിനൊപ്പം ബാലി സന്ദർശിച്ച അഹാന, യാത്രയുടെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.