New Update
/indian-express-malayalam/media/media_files/edwY9sow56i8toBzJL4J.jpeg)
കീർത്തി സുരേഷ്
/indian-express-malayalam/media/media_files/keerthy-suresh-traditional-5.jpg)
1/5
തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് കീർത്തി സുരേഷ്. അഭിനയത്തിൽ മാത്രമല്ല ഫാഷൻ സെൻസിൻ്റെ കാര്യത്തിലും കീർത്തി ഒരു പടി മുന്നിലാണ്. അത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.
/indian-express-malayalam/media/media_files/keerthy-suresh-traditional-4.jpg)
2/5
തൻ്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. മനോഹരമായ റോസ് ഷെയ്ഡിലുള്ള സിൽക്ക് സാരിയാണ് കീർത്തി ധരിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/keerthy-suresh-traditional-3.jpg)
3/5
''ജസ്റ്റ് ബ്ലഷിംഗ് എവേ'' എന്ന് ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
Advertisment
/indian-express-malayalam/media/media_files/keerthy-suresh-traditional-2.jpg)
4/5
ലൈറ്റ് വെയ്റ്റായിട്ടുള്ള സാരിക്കൊപ്പം മനോഹരമായ ഹാൻഡ് ഫ്ലോറൽ എംബ്രോയിഡറികളോടു കൂടിയ ബൗസാണ് അണിഞ്ഞിരിക്കുന്നത്.
/indian-express-malayalam/media/media_files/keerthy-suresh-traditional-1-1.jpg)
5/5
ആൻ്റിക് ഗോൾഡൻ ജൂവല്ലറികളാണ് അക്സസറിയായി തിരഞ്ഞെടുത്തിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.