റിയാദ്: ഔദ്യോഗിക സന്ദർശനാർത്ഥം റിയാദിലെത്തിയ തുർക്കി പ്രസിഡന്റ് റജബ്​ ത്വയ്യിബ്​ ഉർദുഗാനെ റിയാദ് ഇന്റർനാഷണൽ എയർപോർട്ടിൽ സൽമാൻ രാജാവ് സ്വീകരിച്ചു. റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ, വിദേശകാര്യ മന്ത്രി ആദിൽ ബിൻ അഹമ്മദ് അൽ ജുബൈർ, തുർക്കിയിലെ സൗദി അംബാഡർ വലീദ് അൽ കിരൈജി എന്നിവരും സിവിൽ മിൽട്ടറി ഉദ്യോഗസ്ഥരും സ്വീകരിക്കാനെത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ