Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

തയ്യില്‍ മന്‍സൂര്‍ ജിദ്ദയില്‍ നിര്യാതനായി

25 വര്‍ഷത്തോളമായി ജിദ്ദയിലുള്ള തയ്യില്‍ മന്‍സൂര്‍ മാവൂര്‍ പ്രവാസി അസോസിയേഷന്‍ പ്രസിഡന്റാണ്. കുടുംബ സമേതം ജിദ്ദ റുവൈസിലാണ് തമാസിച്ചിരുന്നത്.

ജിദ്ദ: എസ്.ടി.യു നേതാവ് മാവൂരിലെ തയ്യില്‍ ഹംസയുടെ മകന്‍ തയ്യില്‍ മന്‍സൂര്‍ (47) ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ നിര്യാതനായി. 25 വര്‍ഷത്തോളമായി ജിദ്ദയിലുള്ള ഇദ്ദേഹം മാവൂര്‍ പ്രവാസി അസോസിയേഷന്‍ പ്രസിഡന്റാണ്. കുടുംബ സമേതം ജിദ്ദ റുവൈസിലാണ് തമാസിച്ചിരുന്നത്.

ഇന്നലെ വൈകുന്നേരം നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് ഭാര്യയും മകനും ഇദ്ദേഹത്തെ ശറഫിയയിലെ ക്ളിനിക്കിലത്തെിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചിരുന്നു. മൃതദേഹം ജിദ്ദ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മാതാവ്: സുബൈദ, ഭാര്യ: സലീന. മക്കള്‍: ഫബീന, അംറാസ് അലി, സഹോദരങ്ങള്‍: മഅ്റൂഫ് അലി, ബള്‍ക്കീസ്, ഹസീന.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Thayyil mansoor died in jiddah saudi arabia

Next Story
യെമൻ പുനർനിർമാണത്തിന് സൗദി ആയിരം കോടി ഡോളർ നൽകി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express