Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

മൂടൽ മഞ്ഞ്: ഷാർജയിൽ ട്രക്കുകൾ നിരത്തിലിറക്കുന്നതിന് നിയന്ത്രണം

നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി

Dubai Fog

യുഎഇയിലെ ഷാർജയിൽ മൂടൽ മഞ്ഞുള്ള സമയങ്ങളിൽ റോഡുകളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്താൻ തീരുമാനം. മൂടൽ മഞ്ഞുള്ളപ്പോൾ ട്രക്കുമായി റോഡിലിറങ്ങാതിരിക്കാൻ ഷാർജ പൊലീസ് നിർദേശം നൽകി.

മൂടൽമഞ്ഞുള്ളപ്പോൾ വാഹനങ്ങൾ നിരത്തിലിറക്കുമ്പോഴുള്ള അപകടങ്ങൾ കുറയ്ക്കുനന്തിനായാണ് ഈ നടപടി. അന്തരീക്ഷം തെളിയുന്നത് വരെ വാഹനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

Read More: സൗദിയിലെ യാത്രാവിലക്ക് നീട്ടി; അതിർത്തികൾ മാർച്ച് 31ന് തുറക്കില്ല

മൂടൽമഞ്ഞ് സമയത്ത് ഈ വിഭാഗത്തിലുള്ള വാഹനങ്ങൾ ഓടിക്കുന്നത് തടയാനുള്ള തീരുമാനം നിർബന്ധമായും പാലിക്കണമെന്ന് പോലീസ് ഹെവി വെഹിക്കിൾ, ട്രക്ക് ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ശരിയായ നടപടികൾ സ്വീകരിച്ച് അവരുടെ ഡ്രൈവർമാർ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഷാർജ പൊലീസ് ആവശ്യപ്പെട്ടു.

നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Sharjah police bans trucks on roads during fog

Next Story
ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യത്തുനിന്നുള്ളവർക്ക് വിലക്കേര്‍പ്പെടുത്തി സൗദിsaudi arabia, സൗദി അറേബ്യ, saudi travel ban, സൗദി യാത്രാ വിലക്ക്,  saudi travel ban india, സൗദി യാത്രാ വിലക്ക് ഇന്ത്യ, covid-19, കോവിഡ്-19, saudi arabia covid-19, സൗദി അറേബ്യ കോവിഡ്-19, saudi coronavirus സൗദി കൊറോണ വൈറസ്, covid-19 vaccine saudi, കോവിഡ്-19 വാക്സിൻ സൗദി,  coronavirus vaccine saudi, കൊറോണ വൈറസ് വാക്സിൻ  സൗദി, malayalam news, news malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, വാര്‍ത്തകള്‍ മലയാളത്തില്‍, kerala news headlines, കേരള വാര്‍ത്തകള്‍, latest news, പുതിയ വാര്‍ത്തകള്‍, katest malayalam news, പുതിയ മലയാളം വാര്‍ത്തകള്‍, gulf news, ഗൾഫ് വാർത്തകൾ, saudi news, സൗദി വാർത്തകൾ, qatar news, ഖത്തര്‍ വാർത്തകൾ, gulf summit news, ഗള്‍ഫ് ഉച്ചകോടി വാർത്തകൾ, uae news, യുഎഇ വാർത്തകൾ, dubai news, ദുബായ് വാർത്തകൾ, covid vaccine news, indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express