scorecardresearch
Latest News

സല്‍മാന്‍ രാജാവിനെ പരിശോധനക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പിത്താശയത്തിലെ വീക്കത്തെ തുടര്‍ന്നാണ് പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

saudi arabia, king salman admitted, saudi king salman admitted to hospital, king salman bin abdulaziz

റിയാദ്: സൗദി അറേബ്യയുടെ 84 വയസ്സുകാരനായ സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിത്താശയത്തിലെ വീക്കത്തെ തുടര്‍ന്നാണ് പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ലോകത്തെ ഏറ്റവും വലിയ എണ്ണക്കയറ്റുമതിക്കാരായ രാജ്യത്തിന്റെ തലവനെ കിങ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

2012-ലാണ് അദ്ദേഹം രാജാവായത്. അതിന് മുമ്പ് രണ്ടര വര്‍ഷത്തോളം സൗദിയുടെ രാജകുമാരനായിരുന്ന അദ്ദേഹം 50 വര്‍ഷത്തിലധികം റിയാദിന്റെ ഗവര്‍ണര്‍ ആി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read in English: Saudi King Salman admitted to hospital for medical checkup

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Saudi king salman admitted to hospital for medical checkup