മനാമ: ബഹ്‌റൈനിലെ റിഫയില്‍ കെട്ടിടത്തില്‍ വന്‍ തീപിടുത്തം. സ്ഥലത്തെത്തിയ സിവില്‍ ഡിഫെന്‍സ് ഉദ്യോഗസ്ഥര്‍ മൂന്നു പേരെ രക്ഷപ്പെടുത്തി. വൈകാതെ തീയണക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി സ്ഥിഗതികള്‍ വിലയിരുത്തിയതായി ആഭ്യന്തരമന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ