ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 1.2 കോടി ദിര്‍ഹം മലയാളിക്ക്

മറ്റ് മൂന്ന് മലയാളികൾക്കും ടിക്കറ്റിൽ സമ്മാനം ലഭിച്ചു

abudhabi big ticket lottery, malayalai, gulf news, kuwait malayali, ie malayalam

അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 1.2 കോടി ദിർഹം (24.13 കോടി രൂപ) നേടി മലയാളി. കോട്ടയം സ്വദേശി ജോർജ് ജേക്കബിനാണ് സമ്മാനം.

20 വർഷമായി യുഎഇയിൽ കഴിയുകയാണ് ജോർജ് ജേക്കബ്. ദുബായ് ഒമേഗ മെഡിക്കൽസ് മാനേജരായി ജോലി ചെയ്തുവരികയാണ്.

ജോർജിനെ കൂടാതെ മറ്റ് മൂന്ന് മലയാളികൾക്കും മറ്റൊരാൾക്കും ടിക്കറ്റിൽ സമ്മാനം ലഭിച്ചു. 40,000 മുതൽ 5 ലക്ഷം ദിർഹം വരെയുള്ള സമ്മാനങ്ങളാണ് ഇവർക്ക് ലഭിച്ചത്.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Malayali wins abudhabi big ticket lottery draw

Next Story
ദേശീയ ദിനത്തിന്റെ നിറവിൽ യുഎഇUAE, visa amnesty, scheme, illegal immigrants, extended, 3 months, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com