ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നര കോടി ദിര്‍ഹം മലയാളിക്ക്

ഒക്ടോബര്‍ 17 ന് വാങ്ങിയ ടിക്കറ്റാണ് സമ്മാനാർഹമായത്

abudhabi big ticket lottery, malayalai, gulf news, kuwait malayali, ie malayalam

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയം നേടി മലയാളി. തിരുവല്ല സ്വദേശി നോബിന്‍ മാത്യുവിനാണ് (38) ഒന്നര കോടി ദിര്‍ഹം (30 കോടി രൂപയിലധികം) സമ്മാനമായി ലഭിച്ചത്. നോബിന്‍ ഒക്ടോബര്‍ 17 ന് വാങ്ങിയ 254806 എന്ന നമ്പർ ടിക്കറ്റാണ സമ്മാനാർഹമായത്.

കുവൈത്തിലെ ഒരു സ്വകാര്യ കമ്പനിയിലെ സൂപ്പര്‍വൈസറായ നോബിന്‍ 2007 മുതല്‍ കുവൈത്തില്‍ സ്ഥിരതാമസമാണ്. ഭാര്യയും അഞ്ച് വയസ്സുള്ള മകനുമുണ്ട്.

ഒമാനില്‍ ജനിച്ച നോബിന്‍ വളര്‍ന്നതും പഠനം പൂര്‍ത്തിയാക്കിയതും കേരളത്തിലാണ്. പിന്നീടാണ് കുവൈത്തിലേക്ക് താമസം മാറ്റിയത്. മാതാപിതാക്കള്‍ ഒമാനില്‍ ഉദ്യോഗസ്ഥരായിരുന്നു.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Malayali wins abudhabi big ticket lottery draw

Next Story
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് കോവിഡ് വാക്സ‌ിൻ സ്വീകരിച്ചുcovid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്സിന്‍, covid-19 vaccine, കോവിഡ്-19 വാക്സിന്‍, uae coronavirus vaccine, യുഎഇ കൊറോണ വൈറസ് വാക്സിന്‍, uae covid-19 vaccine, യുഎഇ കോവിഡ്-19 വാക്സിന്‍, sinopharm coronavirus vaccine, സിനോഫാം കൊറോണ വൈറസ് വാക്സിന്‍, sinopharm covid-19 vaccine, സിനോഫാം കോവിഡ്-19 വാക്സിന്‍, sinopharm china, സിനോഫാം ചൈന, sinopharm chinese vaccine, സിനോഫാം ചൈനീസ് വാക്സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്സിന്‍ ഇന്ത്യ, covid-19 vaccine india, കോവിഡ്-19 വാക്സിന്‍ ഇന്ത്യ, malayalam news, news malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, വാര്‍ത്തകള്‍ മലയാളത്തില്‍, kerala news headlines, കേരള വാര്‍ത്തകള്‍, latest news, പുതിയ വാര്‍ത്തകള്‍, katest malayalam news, പുതിയ മലയാളം വാര്‍ത്തകള്‍, gulf news, ഗൾഫ് വാർത്തകൾ, uae news, യുഎഇ വാർത്തകൾ, dubai news, ദുബായ് വാർത്തകൾ, covid vaccine news, കോവിഡ് വാക്സിന്‍വാർത്തകൾ, coronavirus vaccine news, കൊറോണ വൈറസ് വാക്സിന്‍ വാർത്തകൾ, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com