കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) ഇഫ്താർ സംഗമം അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തി. പ്രമുഖ ‌പണ്ഡിതൻ അഷ്‌റഫ് ​ ഏകരൂൾ റമദാൻ സന്ദേശം നൽകി. അസോസിയേഷൻ പ്രസിഡന്റ് സുരേഷ് മാത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സുബൈർ എം.എം. സ്വാഗതവും അഡ്വൈസറി ബോർഡ് മെമ്പർ ബഷീർ ബാത്ത നന്ദിയും പറഞ്ഞു.

​ആബിദ് ഐ ബ്ലാക്ക്​, ​ഹംസ പയ്യന്നൂർ​, ​​വര്ഗീസ് പുതുക്കുളങ്ങര, ​​ തോമസ് മാത്യു കടവിൽ, ഷറഫുദ്ദീൻ കണ്ണേത്ത്, ചാക്കോ ജോർജ്ജ് കുട്ടി , മുസ്തഫ മാധ്യമം, മുനീർ മീഡിയ വൺ, രഘുനാഥൻ നായർ, അനിൽ കേളോത്ത്, അനിൽ പി അലക്സ്, സണ്ണി മണ്ണാർക്കാട് ​,​ ഗിരീഷ് ഒറ്റപ്പാലം, ഇഖ്ബാൽ കുട്ടമംഗലം, സാബു എം പീറ്റർ, സാം കുട്ടി തോമസ്, റസാഖ്, അനിയൻ കുഞ്, ഗഫൂർ മൂടാടി, സലിം രാജ്, റിഹാബ് തൊണ്ടിയിൽ, വര്ഗീസ് ജോസഫ് മാരാമൺ, ദിലീപ് നടേരി, സത്താർ കുന്നിൽ ,രാജീവ് നാടുവിലേമുറി​​ ​​ തുടങ്ങി കുവൈത്തിലെ സാമൂഹിക സാംസ്കാരിക, മീഡിയ രംഗത്തെ പ്രമുഖർ സന്നിഹിതരായിരുന്നു.

ഇഫ്‌താർ കൺവീനർ സലാം സായർ, ജോയിന്റ്കൺവീനർമാരായ അബ്ദുറഹ്മാൻ എം.പി. ഷബിൻ പട്ടേരി, ഫുഡ് കൺവീനർ ഹനീഫ കുറ്റിച്ചിറ,ദിനേശ് ​മേപ്പുറത്ത് , തുളസീധരൻ, മുഹമ്മദ് ബിജിലി, കരുണാകരൻ പേരാമ്പ്ര​, ​സന്തോഷ് നമ്പയിൽ സത്യൻ വരൂണ്ട, സഹീർ ആലക്കൽ​​ തുടങ്ങിയവർ നേതൃത്വം നൽകി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ