Latest News

India-UAE Flight News: ഗൾഫിലേക്കുള്ള യാത്ര വീണ്ടും നീളും; സർവീസുകൾ ജൂലൈ 21ന് ശേഷമെന്ന് ഇത്തിഹാദ്

ഇന്ത്യക്ക് പുറമെ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ ഇത്തിഹാദ് വിമാനങ്ങളും ജൂലൈ 21 വരെ പുനരാരംഭിക്കില്ല

india uae flight booking, India to UAE Flight News, Emirates, India UAE Flight, Emirate Flights, UAE Flights, UAE Flights From India, india to uae flight news today, india to uae flight news latest, india to uae flight news emirates, india to uae flight news today in malayalam, india to uae flight news gulf news

India-UAE Flight News: നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ കാരണം ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ ജൂലൈ 21 വരെ പുനരാരംഭിക്കില്ലെന്ന് എമിറാത്തി വിമാനക്കമ്പനിയായ ഇത്തിഹാദ് എയർലൈൻസ്. ഇന്ത്യക്ക് പുറമെ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ ഇത്തിഹാദ് വിമാനങ്ങളും ജൂലൈ 21 വരെ നിർത്തിവച്ചിരിക്കുന്നതായി കമ്പനി ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ അറിയിച്ചു.

Read Here

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ ജൂലൈ ഏഴ് മുതൽ പുനരാരംഭിക്കുമെന്ന് മറ്റൊരു യുഎഇ വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചിരുന്നു.

Read More: India-Maldives Flight News: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ജൂലൈ 15 മുതൽ മാലിദ്വീപിൽ പ്രവേശിക്കാം

“ഇന്ത്യയിൽ നിന്നുള്ള ഞങ്ങളുടെ ഫ്ലൈറ്റുകൾ ജൂലൈ 7 മുതൽ ലഭ്യവും. ഞങ്ങൾ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുന്നു. ഞങ്ങളുടെ യാത്രാ അപ്‌ഡേറ്റുകൾ നിരീക്ഷിക്കാൻ ഞങ്ങൾ നിങ്ങളോട് ശുപാർശ ചെയ്യുന്നു,” എന്നാണ് എമിറേറ്റ്സ് എയർലൈൻസിന്റെ ഉപഭോക്തൃ സേവന വിഭാഗം ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ അറിയിച്ചത്.

കോവിഡ് വ്യാപനത്തെത്തുടർന്നാണ് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചത്.

Read More: India-UAE Flight News: ഗൾഫിലേക്കുള്ള വിമാനസർവ്വീസുകൾ ജൂലൈ 7 നു ആരംഭിച്ചേക്കും; എമിറേറ്റ്സ്

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: India to uae flight news etihad airways announcement

Next Story
India-UAE Flight News: ഗൾഫിലേക്കുള്ള വിമാന സർവ്വീസുകൾ ജൂലൈ 7 നു ആരംഭിച്ചേക്കും; എമിറേറ്റ്സ്India to UAE Flight News, Emirates, India UAE Flight, Emirate Flights, UAE Flights, UAE Flights From India, india to uae flight news today, india to uae flight news latest, india to uae flight news emirates, india to uae flight news today in malayalam, india to uae flight news gulf news
The moderation of comments is automated and not cleared manually by malayalam.indianexpress.com