Latest News
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

India-UAE Flight News: ഗൾഫിലേക്കുള്ള വിമാന സർവ്വീസുകൾ ജൂലൈ 7 നു ആരംഭിച്ചേക്കും; എമിറേറ്റ്സ്

ജൂലൈ ഏഴ് മുതൽ സർവീസുകൾ പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻസ്

India to UAE Flight News, Emirates, India UAE Flight, Emirate Flights, UAE Flights, UAE Flights From India, india to uae flight news today, india to uae flight news latest, india to uae flight news emirates, india to uae flight news today in malayalam, india to uae flight news gulf news

India to UAE Flight News: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ ജൂലൈ ഏഴ് മുതൽ പുനരാരംഭിക്കുമെന്ന് എമിറാത്തി വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. എമിറേറ്റ്സ് എയർലൈൻസിന്റെ ഉപഭോക്തൃ സേവന വിഭാഗമായ എമിറേറ്റ്സ് സപ്പോർട്ട് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ജൂലൈ ഏഴിനു വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇതിൽ മാറ്റം വരാമെന്നതിന്റെ സൂചനകളും വിമാനക്കമ്പനി നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ തങ്ങളുടെ വെബ്സൈറ്റുകളിലും സോഷ്യൽ മീഡിയ ഹാൻഡിലുകളിലും നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ സമയോചിതമായി പരിശോധിക്കണമെന്നും കമ്പനിയുടെ ട്വീറ്റിൽ പറയുന്നു.

“ഇന്ത്യയിൽ നിന്നുള്ള ഞങ്ങളുടെ ഫ്ലൈറ്റുകൾ ജൂലൈ 7 മുതൽ ലഭ്യവും. ഞങ്ങൾ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുന്നു. ഞങ്ങളുടെ യാത്രാ അപ്‌ഡേറ്റുകൾ നിരീക്ഷിക്കാൻ ഞങ്ങൾ നിങ്ങളോട് ശുപാർശ ചെയ്യുന്നു,” എമിറേറ്റ്സ് സപ്പോർട്ടിന്റെ ട്വീറ്റിൽ പറയുന്നു.

Read Here

Read More: India-UAE Flight News: ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ ജൂലൈ 21ന് ശേഷമെന്ന് ഇത്തിഹാദ്

കോവിഡ് വ്യാപനത്തെത്തുടർന്നാണ് ഇന്ത്യയിലേക്കുള്ള സർവീസുകൾ എമിറേറ്റ്സ് എയർലൈൻസ് നിർത്തിവച്ചത്. വാക്സിനേഷൻ സ്വീകരിച്ചവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് യുഎഇ നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയിൽ നൽകുന്ന വാക്സിനുകളിൽ കോവിഷീൽഡ് വാക്സിനാണ് യുഎഇയിൽ അംഗീകാരമുള്ളത്.

Read More: വാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് ദുബായിൽ പ്രവേശിക്കാം; യാത്രാ നിയന്ത്രണങ്ങളിൽ ഇളവ്

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: India to uae flight news emirates may resume from july 7

Next Story
വാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് ദുബായിൽ പ്രവേശിക്കാം; യാത്രാ നിയന്ത്രണങ്ങളിൽ ഇളവ്UAE, യുഎഇ, UAE visa fine waiver scheme, യുഎഇയുടെ വിസാ പിഴ ഇളവ് പദ്ധതി, UAE visa fine waiver scheme for Indian expats, ഇന്ത്യക്കാർക്ക് വിസാ പിഴ ഇളവ് പദ്ധതിയുമായി യുഎഇ, Abu Dhabi, അബുദാബി, Dubai, ദുബായ്, Sharjah, ഷാര്‍ജ, Fujairah, ഫുജൈറ, Ras Al Khaimah, റാസ് അല്‍ ഖൈമ, Umm Al Quwain, ഉം അല്‍ ക്വെയ്ന്‍, Ajman, അജ്മാന്‍ Latest news, Gulf news, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com