Latest News

India-Oman Flight News: ഇന്ത്യക്കാർക്കുള്ള പ്രവേശന വിലക്ക് പിൻവലിച്ച് ഒമാൻ; ഉപാധികളോടെ പ്രവേശനം അനുവദിച്ചു

India-Oman Flight News: സെപ്‍തംബര്‍ ഒന്ന് മുതലായിരിക്കും പ്രവേശനം അനുവദിക്കുകയെന്ന് ഒമാൻ സിവില്‍‌ ഏവിയേഷന്‍ അതോറിറ്റി

india uae flight booking, India to UAE Flight News, Emirates, India UAE Flight, Emirate Flights, UAE Flights, UAE Flights From India, india to uae flight news today, india to uae flight news latest, india to uae flight news emirates, india to uae flight news today in malayalam, india to uae flight news gulf news

India-Oman Flight News: കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ യാത്രാക്കാർക്കുള്ള പ്രവേശന വിലക്കിൽ ഒമാൻ ഇളവ് വരുത്തി. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവ ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാർക്കുള്ള വിലക്കിലാണ് ഒമാൻ ഇളവ് പ്രഖ്യാപിച്ചത്.

Read More: ആഭ്യന്തര വിമാന യാത്ര; ഓരോ സംസ്ഥാനങ്ങളിലെയും വിമാനത്താവളങ്ങളിലെ നിയന്ത്രണങ്ങൾ അറിയാം

ഈ രാജ്യങ്ങളിൽ നിന്നുള്ള രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കാമെന്ന് ഒമാൻ സിവില്‍‌ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. സെപ്‍തംബര്‍ ഒന്ന് മുതലായിരിക്കും പ്രവേശനം അനുവദിക്കുകയെന്ന് അതോറിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: India oman flight news oman lifts travel ban on passengers from 18 countries including india

Next Story
India-UAE Flight News: ടൂറിസ്റ്റ് വിസയില്‍ ദുബായിലേക്ക് യാത്ര ചെയ്യാം; മാര്‍ഗനിര്‍ദേശങ്ങള്‍Dubai, Travel Ban, India-UAE
The moderation of comments is automated and not cleared manually by malayalam.indianexpress.com