Latest News
‘ഉണ്ടായത് പരാതിപ്പെടാത്തതിലുള്ള ആത്മരോഷം’; ഖേദം പ്രകടിപ്പിച്ച് ജോസഫൈന്‍
സ്വര്‍ണക്കടത്ത് കേസ്: ജുഡീഷ്യല്‍ കമ്മിഷനെതിരെ ഇഡി ഹൈക്കോടതിയില്‍
നിർബന്ധിച്ചുള്ള വാക്സിനേഷൻ മൗലികാവകാശങ്ങളുടെ ലംഘനം: മേഘാലയ ഹൈക്കോടതി
ജോസഫൈനെതിരെ ഇടത് ഇടങ്ങളിലും പ്രതിഷേധം ശക്തം; കണ്ടില്ലെന്നു നടിക്കാനാവാതെ സിപിഎം
ജമ്മു കശ്മീർ: തിരഞ്ഞെടുപ്പ് നടക്കാൻ മണ്ഡല പുനർനിർണയം വേഗത്തിലാകണമെന്ന് പ്രധാനമന്ത്രി
ഇസ്രായേല്‍ എംബസിക്കു സമീപത്തെ സ്‌ഫോടനം: ലഡാക്കില്‍നിന്നുള്ള നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
യൂറോയിൽ കോവിഡ് ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്തു; കാണികളോട് പരിശോധന നടത്താൻ സർക്കാർ
ഗൂഗിളുമായി സഹകരിച്ചു ജിയോഫോൺ നെക്സ്റ്റ് വരുന്നു; പ്രഖ്യാപനവുമായി അംബാനി
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില

കോവിഡ്‌ 19: ടിക്കറ്റ് റദ്ദാക്കാന്‍ വന്‍പിഴ; യാത്രക്കാരെ പിഴിഞ്ഞ് വിമാനക്കമ്പനികള്‍

37,000 രൂപയുടെ ടിക്കറ്റ് റദ്ദാക്കിയപ്പോള്‍ 17,000 രൂപയാണ് തിരിച്ച് ലഭിച്ചത്

corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ടിക്കറ്റുകള്‍ റദ്ദാക്കാനോ തിയതി മാറ്റി റിസര്‍വ് ചെയ്യാനോ ശ്രമിക്കുന്ന യാത്രക്കാരില്‍ നിന്നും വന്‍തുക പിഴയീടാക്കി വിമാനക്കമ്പനികള്‍.

ഇന്‍ഡിഗോയേയും ഗോഎയറിനേയും പോലുള്ള കമ്പനികള്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യാത്രക്കാര്‍ തൃപ്തരല്ല. സ്‌പൈസ് ജെറ്റിനേയും എയര്‍ഇന്ത്യയേയും പോലുള്ള കമ്പനികള്‍ ഇനിയും ഔദ്യോഗിക നയം പ്രഖ്യാപിച്ചിട്ടില്ല.

എയര്‍ ഇന്ത്യ ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള പിഴ നീക്കുമെന്ന് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി പ്രഖ്യാപിച്ചുവെങ്കിലും ഔദ്യോഗിക നിര്‍ദ്ദേശമൊന്നും വന്നിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ടിക്കറ്റ് റദ്ദാക്കുന്നതില്‍ നയമില്ലാത്തതും പല വിമാനക്കമ്പനികളും നിരക്കുകള്‍ പിന്‍വലിക്കാന്‍ മടിക്കുന്നതും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.

Read Also: കോവിഡ് 19: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍

മാര്‍ച്ച് അവസാന ആഴ്ചയില്‍ കുടുംബ സമേതം ദുബായിലേക്ക് യാത്ര ചെയ്യുന്നതിന് പുനെ ഐടി ജീവനക്കാരനായ അമന്‍ദീപ് സിംഗ് 11 ടിക്കറ്റുകള്‍ റിസര്‍വ് ചെയ്തിരുന്നു. കൊറോണ വൈറസ് വലിയ ഭീഷണി അല്ലാതിരുന്ന ഫെബ്രുവരിയുടെ ആദ്യ ആഴ്ചയിലാണ് സിംഗ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ഇപ്പോള്‍ ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള ഒരു അവസരവും ടൂറിസ്റ്റ് കമ്പനി നല്‍കുന്നില്ലെന്ന് സിംഗ് പറയുന്നു.

മറ്റൊരു പൂനെക്കാരനായ മനോജ് ഭാട്ടിയ ജമ്മുകശ്മീരിലേക്ക് കുടുംബ സമേതം യാത്ര ചെയ്യുന്നതിന് ബുക്ക് ചെയ്തിരുന്ന ടിക്കറ്റുകള്‍ റദ്ദാക്കുന്നതിന് 19,000 രൂപ ഗോഎയര്‍ പിഴയായി ഈടാക്കി. 37,000 രൂപയുടെ ടിക്കറ്റ് റദ്ദാക്കിയപ്പോള്‍ 17,000 രൂപയാണ് തിരിച്ച് ലഭിച്ചത്.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Hefty charges cancelling air tickets domestic international trips

Next Story
കൊറോണ: യുഎഇയിൽ 15 പേർക്ക് കൂടി സ്ഥിരീകരിച്ചുCorona Virus UAE COVID 19
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express