Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

ജിസിസി ഉച്ചകോടി: ഖത്തറിന് സൗദിയുടെ ക്ഷണം

ജിസിസി സെക്രട്ടറി ജനറല്‍ ഡോ.അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി വഴി കൈമാറിയ കത്ത് ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സ്വീകരിച്ചു

gcc summit, saudi arabia, qatar, ie malayalam, ജിസിസി ഉച്ചകോടി, സൗദി അറേബ്യ, ഖത്തർ, പ്രവാസി വാർത്ത, ഐഇ മലയാളം

റിയാദ്: റിയാദില്‍ നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തറിന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണം. ജിസിസി സെക്രട്ടറി ജനറല്‍ ഡോ.അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി വഴി കൈമാറിയ കത്ത് ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സ്വീകരിച്ചു. റിയാദില്‍ നടക്കുന്ന ഉച്ചകോടിയില്‍ ക്ഷണം ലഭിച്ചാല്‍ പങ്കെടുക്കുമെന്ന് നേരത്തെ ഖത്തര്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ഡിസംബറിൽ കുവൈത്തിൽ നടന്ന ഉച്ചകോടിയില്‍ ഖത്തര്‍, കുവൈത്ത് അമീറുമാര്‍ പങ്കെടുത്തെങ്കിലും ബാക്കി രാജ്യങ്ങള്‍ പ്രതിനിധികളെ അയയ്ക്കുക മാത്രമാണ് ചെയ്തത്.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Gcc summit saudi arabia invites qatar

Next Story
പൊതുമാപ്പ് കാലവധി നീട്ടി യുഎഇuae amnesty
The moderation of comments is automated and not cleared manually by malayalam.indianexpress.com