മാസപ്പിറവി കണ്ടില്ല: ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതരാംഭം തിങ്കളാഴ്ച

ശനിയാഴ്ച ശഅ്ബാന്‍ 29 ആയതിനാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം കോടതിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ മാസപ്പിറവി എവിടേയും ദൃശ്യമായില്ല.

ramadan 2019, റമദാൻ, ramadan in 2019, റംസാൻ 2019, ramadan india, റംസാൻ ഇന്ത്യയിൽ, ramadan 2019 india, റംസാൻ തുടക്കം, ramadan date, റംസാൻ മാസം, ramadan date 2019, ചെറിയ പെരുന്നാൾ, ramzan, റമദാൻ, ramadan mubarak, ramadan quotes, ramadan time table, ramadan start, ramadan calendar, ramadan time table 2019, ramadan fasting, ramadan start 2019, Ramadan date, ramadan time, ramadan prayers, ramadan namaz, Ramadan information sheet, ramadan fasting time, iftar timings, ramadan traditions, purpose of fasting, benefits of fasting, Eid-ul-Fitr, Ramzan, suhur, taraweeh, seheri,Lailat al-Qadr, ramadan fasting and bloodsugar, fasting guidelines for diabetics, നോമ്പ്, നോമ്പ് തുറ, നോമ്പ് തുറ വിഭവങ്ങള്‍, റംസാന്‍ നോമ്പ്, നോമ്പ് കാലം, ചെറിയ പെരുന്നാള്‍ സന്ദേശം, ചെറിയ പെരുന്നാള്‍ ആശംസകള്‍, ചെറിയ പെരുന്നാള്‍ ചരിത്രം, ചെറിയ പെരുന്നാള്‍ നിസ്കാരം, ചെറിയ പെരുന്നാള്‍ പാട്ടുകള്‍

റിയാദ്: റമദാന്‍ മാസപ്പിറവി ശനിയാഴ്ച സൗറി അറേബ്യയില്‍ കാണാന്‍ സാധിച്ചില്ല. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം തിങ്കളാഴ്ച ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നാളെ ശഅ്ബാന്‍ 30 പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണിത്.

Read More: Ramadan 2019: റമദാന്‍ പുണ്യമാസം: അറിയേണ്ടതെല്ലാം

ശനിയാഴ്ച ശഅ്ബാന്‍ 29 ആയതിനാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം കോടതിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ മാസപ്പിറവി എവിടേയും ദൃശ്യമായില്ല.

നാളെയും മാസപ്പിറവി നിരീക്ഷിക്കാന്‍ നിര്‍ദ്ദേശമുണ്ട്. റമദാന്‍ വ്രതാരംഭം തിങ്കളാഴ്ച ആയിരിക്കുമെന്ന് സൗദി അറേബ്യ സുപ്രീം കോടതിയും ബഹ്‌റെയ്ന്‍ സുപ്രീം കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് അഫയേഴ്‌സും അറിയിച്ചിട്ടുണ്ട്.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: First day of ramadan announced

Next Story
തളര്‍ന്നു കിടന്നിട്ടും കൈവിടാത്ത സ്വപ്നം: ഒരു ദിവസത്തേക്ക് ജലകന്യകയായ പെണ്‍കുട്ടിGulf daily news, Dubai News website, Gulf News, World Muslim Prayer Timings, Dubai Labour News, Dubai Metro, Gulf, News, Gulf Newspaper, United Arab Emirates, UAE, Middle East, Dubai, Dubai News, Daily Gulf News, Gulf Newspaper, News Stories in Gulf, Jobs, Dubai, ME News, News in Pics, Pictures, Top Stories, Latest, middle east region, Oman News, Saudi News, Qatar News, Bahrain News, dubai news, abudhabi news, ഗള്‍ഫ്‌ വാര്‍ത്തകള്‍, ദുബായ് വാര്‍ത്തകള്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com