scorecardresearch

റിയാദ് ബത്ഹയിൽ തീപിടുത്തം

നഗരമധ്യത്തിലെ വ്യാപാര സമുച്ചയത്തിലാണ് വൈകുന്നേരം തീ പിടുത്തമുണ്ടായത്. ആളപായമില്ല

നഗരമധ്യത്തിലെ വ്യാപാര സമുച്ചയത്തിലാണ് വൈകുന്നേരം തീ പിടുത്തമുണ്ടായത്. ആളപായമില്ല

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
riyadh, fire, saudi

റിയാദ് : നഗര മധ്യത്തിലെ വ്യാപാര സമുച്ചയത്തിൽ വൻ തീപിടുത്തം.  ബത്ഹ കൊമേഴ്‌സ്യൽ സെന്ററിലാണ് വൈകീട്ട് 6:45 ന് തീ പിടിച്ചത്. ഇഫ്താർ സമയമായതിനാൽ നഗരത്തിൽ തിരക്കില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.

Advertisment

മലയാളികളുൾപ്പടെ നിരവധി വിദേശികളുടെ സ്ഥാപനങ്ങൾ സെന്ററിൽ പ്രവർത്തിക്കുന്നുണ്ട്.  പോലീസും അഗ്നിശമന സേനയും രംഗത്തുണ്ട്.  ബത്ഹ സെന്ററിലേക്കുള്ള ഗതാഗതം താത്കാലികമായി നിയന്ത്രണം ഏർപെടുത്തിയിട്ടുണ്ട്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

സെന്ററിന് അകത്ത് പ്രവർത്തിച്ചിരുന്ന ഹോട്ടലിൽ ഇഫ്താറിനായി ആളുകൾ ഉണ്ടായിരുന്നെങ്കിലും ആളപയാമുണ്ടാകാതെ രക്ഷപ്പെട്ടു.

Saudi Riyadh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: