scorecardresearch

Latest News

ദുബായിലേക്കുള്ള ഇന്ത്യൻ യാത്രക്കാർക്ക് യാത്ര ചെയ്യുന്ന വിമാനത്താവളത്തിൽ നിന്നുള്ള ആർടിപിസിആർ വേണ്ട

അടുത്തിടെ വരെ, യാത്രക്കാർ പുറപ്പെടുന്ന വിമാനത്താവളങ്ങളിൽ നിന്ന് ആറ് മണിക്കൂറിനുള്ളിൽ ടെസ്റ്റ് നടത്തേണ്ടതായിരുന്നു

India-UAE Flight News, UAE to ease flight restrictions, India-UAE flight service, Emirates, Etihad airways, Kochi-Dubai flght fare, Kochi-Dubai flight ticket price, Kochi-Dubai flight ticket fare, Kochi-Dubai flight Emirates, Kochi-Dubai flight fare Emirates, Kochi-Abu Dhabi flights, Kochi-Abu Dhabi flights Etihad airways, Kochi-Abu Dhabi flight fare, Kochi-Abu Dhabi flight ticket fare, Kochi-Abu Dhabi flight ticket price, UAE Flights From India, india to uae flight news today, india to uae flight news latest, india to uae flight news emirates, india to uae flight news today in malayalam, india to uae flight news gulf news, indian express malayalam, ie malayalam

ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രക്കാർ ഇനി അവർ യാത്ര പുറപ്പെടുന്ന വിമാനത്താവളങ്ങളിൽ കോവിഡ് ആർടി-പിസിആർ പരിശോധന നടത്തേണ്ടതില്ല. അടുത്തിടെ വരെ, യാത്രക്കാർ പുറപ്പെടുന്ന വിമാനത്താവളങ്ങളിൽ നിന്ന് ആറ് മണിക്കൂറിനുള്ളിൽ ടെസ്റ്റ് നടത്തേണ്ടതായിരുന്നു.

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ നാല് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കുള്ള ഈ നിബന്ധന ദുബായ് എയർപോർട്ട് പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നീക്കം ചെയ്തതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഫെബ്രുവരി 22 മുതൽ പ്രാബല്യത്തിൽ വരുന്ന സർക്കുലർ അനുസരിച്ച്, ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് 48 മണിക്കൂറിനുള്ളിൽ നടത്തിയ ആർടി-പിസിആർ ടെസ്റ്റിന്റെ നെഗറ്റീവ് ഫലം ആവശ്യമാണ്. ദുബായിൽ എത്തുമ്പോൾ ഇവർക്കും പിസിആർ ടെസ്റ്റ് നടത്തണം. ഫലം ലഭിക്കുന്നതുവരെ യാത്രക്കാർ സ്വയം ക്വാറന്റൈൻ ചെയ്യേണ്ടതുണ്ട്. എന്നിരുന്നാലും, സർക്കുലറിൽ ആർടി-പിസിആർ ടെസ്റ്റ് ആവശ്യകതയെക്കുറിച്ച് പരാമർശിക്കുന്നില്ല.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Dubai rapid pcr test departure airports passengers india