ദുബായ്: വ്യാജ ഡേറ്റിങ് വെബ്സൈറ്റുകൾ നിർമിച്ച് തട്ടിപ്പ് നടത്തുന്നത് വ്യാപകമാവുന്നതായി നഗരവാസികൾക്ക് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോ വഴിയാണ് പൊലീസ് മുന്നറിയിപ്പ് നൽകിയത്.
#Video | Online dating platforms can be obvious targets for fraud, with scammers developing new faces of embezzlement.#DPAwareness#YourSecurityOurHappiness#SmartSecureTogether pic.twitter.com/JEkLkb94wV
— Dubai Policeشرطة دبي (@DubaiPoliceHQ) September 11, 2020
തട്ടിപ്പിനുള്ള വഴിയായി ഓൺലൈൻ ഡെയ്റ്റിങ്ങ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കപ്പെടാമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook