scorecardresearch

വ്യാജ ഡേറ്റിങ് വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ദുബായ് പൊലീസ്

ദുബായ് പൊലീസ് പുറത്തിറക്കിയ വീഡിയോയിലാണ് ഇത്തരം വെബ്സൈറ്റുകളുടെ മറവിൽ തട്ടിപ്പ് നടക്കുന്നതായി പറയുന്നത്

ദുബായ് പൊലീസ് പുറത്തിറക്കിയ വീഡിയോയിലാണ് ഇത്തരം വെബ്സൈറ്റുകളുടെ മറവിൽ തട്ടിപ്പ് നടക്കുന്നതായി പറയുന്നത്

author-image
WebDesk
New Update
mobile phone, ie malayalam

ദുബായ്: വ്യാജ ഡേറ്റിങ് വെബ്സൈറ്റുകൾ നിർമിച്ച് തട്ടിപ്പ് നടത്തുന്നത് വ്യാപകമാവുന്നതായി നഗരവാസികൾക്ക് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോ വഴിയാണ് പൊലീസ് മുന്നറിയിപ്പ് നൽകിയത്.

Advertisment
11, 2020

തട്ടിപ്പിനുള്ള വഴിയായി ഓൺലൈൻ ഡെയ്റ്റിങ്ങ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കപ്പെടാമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

Dubai

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: