ദുബായിൽ വീണ്ടും പ്രവാസികൾക്കായി പൊതുമേഖലാ തൊഴിലവസരങ്ങൾ

കോവിഡ് മഹാമാരിയെത്തുടർന്ന് യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലുണ്ടായ തൊഴിൽ പ്രതിസന്ധി മലയാളികളടക്കമുള്ള പ്രവാസികളെ സാരമായി ബാധിച്ചിരുന്നു. ഇപ്പോഴും ഈ രംഗം പൂർവ സ്ഥിതിയിലേക്ക് കര കയറിയിട്ടില്ല. തൊഴിലവസരങ്ങൾ ഇപ്പോഴും കാര്യമായി കുറഞ്ഞുതന്നെ തുടരുന്നു. എന്നാൽ ചില സ്ഥാപനങ്ങൾ ഇപ്പോഴും നിയമനങ്ങൾ നടത്തുന്നുണ്ട്. ദുബായിൽ വിവിധ സർക്കാർ വകുപ്പുകളിലുള്ള തൊഴിലവസരങ്ങൾക്കായി ഇന്ത്യക്കാർ അടക്കമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്കും അപേക്ഷിക്കാവുന്ന തരത്തിലാണ് ഈ തൊഴിലവസരങ്ങൾ. പ്രതിമാസം 8000 ദിർഹം വരെ ശമ്പളം ലഭിക്കുന്ന ജോലികളും ഇതിലുൾപ്പെടുന്നു. ദുബായ് ഹെൽത്ത് […]

dubai, ദുബായ്, uae, യുഎഇ, dubai announces five year retirement visa,അഞ്ച് വര്‍ഷത്തെ റിട്ടയർമെന്റ് വിസയുമായി ദുബായ്, retire in dubai visa programme, 'റിട്ടയര്‍ ഇന്‍ ദുബായ്' വിസ പദ്ധതി, five year retirement visa for resident expats in dubai, ദുബായിലെ പ്രവാസി താമസക്കാർക്ക് അഞ്ച് വര്‍ഷത്തെ റിട്ടയർമെന്റ് വിസ, dubai announces retirement visa for foreigners, വിദേശികൾക്ക് റിട്ടയർമെന്റ് വിസയുമായി ദുബായ്, how to apply for dubai retirement visa, ദുബായ് റിട്ടയർമെന്റ് വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം?, dubai tourism, ദുബായ് ടൂറിസം, uae tourism യുഎഇ ടൂറിസം, gulf news, ഗൾഫ് വാർത്തകൾ, latest news, പുതിയ വാർത്തകൾ, latest malayalam news, പുതിയ മലയാളം വാർത്തകൾ, indian express malayalam,ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, ie malayalam, ഐഇ മലയാളം

കോവിഡ് മഹാമാരിയെത്തുടർന്ന് യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലുണ്ടായ തൊഴിൽ പ്രതിസന്ധി മലയാളികളടക്കമുള്ള പ്രവാസികളെ സാരമായി ബാധിച്ചിരുന്നു. ഇപ്പോഴും ഈ രംഗം പൂർവ സ്ഥിതിയിലേക്ക് കര കയറിയിട്ടില്ല. തൊഴിലവസരങ്ങൾ ഇപ്പോഴും കാര്യമായി കുറഞ്ഞുതന്നെ തുടരുന്നു. എന്നാൽ ചില സ്ഥാപനങ്ങൾ ഇപ്പോഴും നിയമനങ്ങൾ നടത്തുന്നുണ്ട്.

ദുബായിൽ വിവിധ സർക്കാർ വകുപ്പുകളിലുള്ള തൊഴിലവസരങ്ങൾക്കായി ഇന്ത്യക്കാർ അടക്കമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്കും അപേക്ഷിക്കാവുന്ന തരത്തിലാണ് ഈ തൊഴിലവസരങ്ങൾ. പ്രതിമാസം 8000 ദിർഹം വരെ ശമ്പളം ലഭിക്കുന്ന ജോലികളും ഇതിലുൾപ്പെടുന്നു. ദുബായ് ഹെൽത്ത് അതോറിറ്റി, ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് എന്നിവിടങ്ങളിലേക്കുള്ള തൊഴിലവസരങ്ങൾക്കായി അധികൃതർ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

ദുബൈ ഹെൽത്ത് അതോറിറ്റിയിൽ (ഡിഎച്ച്എ) നഴ്സ്, സീനിയർ സ്പെഷ്യൽ ഫിസിഷ്യൻ, സ്പെഷ്യലിസ്റ്റ് ഫിസിഷ്യൻ തസ്തികകളിലാണ് ഒഴിവ്. ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്മെന്റിൽ ഒരു മ്യൂസിയൻ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Dubai govt jobs for expats after pandemic crisis

Next Story
അബുദാബിയിലെ സ്വകാര്യ സ്കൂളുകളിൽ ജനുവരി മുതൽ ക്ലാസുകൾ പുനരാരംഭിക്കും
The moderation of comments is automated and not cleared manually by malayalam.indianexpress.com