Ajman Huge Fire in Market:Video: അജ്മാൻ: യുഎഇയിലെ അജ്മാനിൽ വൻ തീപ്പിടിത്തം. അജ്മാനിലെ പുതിയ പുതിയ വ്യവസായ മേഖലയിലെ പഴം പച്ചക്കറി മാർക്കറ്റിലാണ് തീപ്പിടിത്തമുണ്ടായതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച വൈകുന്നേരം 6.30 ഓടെയാണ് വലിയ തീപിടുത്തമുണ്ടായതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായും ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
മൂന്ന് മണിക്കൂറിനുള്ളിൽ അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചതായി അജ്മാൻ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. നാല് സിവിൽ ഡിഫൻസ് ടീം അംഗങ്ങൾ അഗ്നിശമന പ്രവർത്തനത്തിൽ പങ്കാളികളായെന്നും റിപ്പോർട്ടിൽ പറയുന്നു.
Huge fire breaks out in #Ajman market pic.twitter.com/NHEkxOLvif
— RT (@RT_com) August 5, 2020
Breaking News:
Civil Defense teams in #Ajman fight a developed fire in the popular market in the new industrial area #UAE.
#1 Footage: pic.twitter.com/VgyyNUdx73— HIDDEN TRUTH (@HIDDENTRUTH99) August 5, 2020
BREAKING: Large fire has broken out in Ajman market— #UAE #Ajman
— AS-Source News (@ASB_Breaking) August 5, 2020
Read More News in IE Malayalam
- കേരളത്തിൽ വരും ദിവസങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത: പൊതു ജനങ്ങൾക്കുള്ള നിർദേശങ്ങൾ
- എറണാകുളത്ത് വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി
- രോഗമുക്തി വർധിച്ചതിന്റെ ആശ്വാസം; സമ്പർക്ക വ്യാപനത്തിന്റെ തുടരുന്ന ആശങ്ക
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook