ദുബായിൽ സ്വകാര്യ ചടങ്ങുകൾക്കുള്ള നിയന്ത്രണം കർശനമാക്കി; വിവാഹങ്ങൾക്കും പാർട്ടികൾക്കും 10 പേർ മാത്രം
ഭക്ഷണശാലകളിലെയും കഫേകളിലെയും നിയന്ത്രണങ്ങളിലും മാറ്റം വരുത്തി
ഭക്ഷണശാലകളിലെയും കഫേകളിലെയും നിയന്ത്രണങ്ങളിലും മാറ്റം വരുത്തി
"അഞ്ചും ആറും വയസുള്ള രണ്ട് പെൺകുട്ടികളെ ജീവിതത്തിലേക്ക് പിടിച്ചുയർത്തി അവൾ മാലാഖയായി"
വിവിധയിനം ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും നടക്കുന്ന ചന്തയിലേക്ക് പ്രവേശനം പൂർണ്ണമായും സൗജന്യമായിരുന്നു
സർവീസുകൾ അടുത്ത മാസത്തോടെ ആരംഭിക്കും; ആദ്യഘട്ടത്തിൽ വിമാനത്താവളത്തോടനുബന്ധിച്ച്
എയർ അറേബ്യയാണ് ആദ്യ ഘട്ടത്തിൽ യുഎഇ-ഖത്തർ സർവീസ് പുനരാരംഭിക്കുന്നത്
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗദി ഏര്‍പ്പെടുത്തിയ യാത്രാ വിലക്കുകളും മറ്റു നിയന്ത്രണങ്ങളും വ്യാപാര മേഖലയെ കാര്യമായി ബാധിച്ചിരുന്നു
രാജ്യത്തെ എല്ലാ കര, വ്യോമ, നാവിക അതിർത്തികളും തുറക്കാനും തീരുമാം
അറബ് ലോകത്താകെയും വിശിഷ്യാ സൗദിയിലും ഖത്തറിലും ഐക്യത്തിന്റെ പുതിയ ചുവട്വയ്പ് വന്‍ ചലനം സൃഷ്ടിച്ചു.
പാസ്പോര്‍ട്ട് സേവനം ലഭ്യമാകുന്ന അബ്ശർ ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് ഡിജിറ്റല്‍ ഇഖാമ ലഭ്യമാകുക
സൗദി കിരീടവകാശി അമീര്‍ മുഹമ്മദ്ബിന്‍ സല്മാന് നേരിട്ടെത്തിയാണ് ഖത്തര്‍ അമീറിനെ സ്വീകരിച്ചത്
തീവ്രവാദ ബന്ധം ആരോപിച്ച് 2017 ജൂണ്‍ 5നാണ് ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്
മൂന്നു വർഷമായി ഒമാനിൽ ജോലി ചെയ്യുകയാണ് കോഴിക്കോട് സ്വദേശിയായ അബ്ദുസലാം