International Women’s Day: അതു വരെ, മാർച്ച് എട്ട് വെറുമൊരു ദിവസം മാത്രം
International Women's Day: സ്വയം ശക്തിപ്പെടലിന്റെ ഭാഗമായി വേഷവും കാഴ്ചകളും മനോഭാവവും ഒക്കെ മാറുന്നത് നല്ലതു തന്നെ. പക്ഷേ അതിനേക്കാൾ, ഉള്ളിലെവിടെയോ ഭൂരിപക്ഷം പെണ്ണുങ്ങളുമനുഭവിക്കുന്ന ഒരുതരം അരക്ഷിതത്വമുണ്ടല്ലോ, അതില്ലാതാവലാണ് വേണ്ടത്. അതാണ് ശാക്തീകരണം