പിണറായിക്ക് മഹിജയും കുലംകുത്തിയാണ്, കൊല ചെയ്യപ്പെടാത്തത് ഭാഗ്യം!
ആരോ മഹിജയ്ക്കു പിന്നിലുണ്ടന്നല്ലേ ഇപ്പോൾ പിണറായിയും കോടിയേരിയും ആരോപിച്ചിരിക്കുന്നത്. ഉണ്ട്. തീർച്ചയായും. മഹിജയ്ക്കു പിന്നിലുള്ളത് ജനങ്ങളാണ്.
ആരോ മഹിജയ്ക്കു പിന്നിലുണ്ടന്നല്ലേ ഇപ്പോൾ പിണറായിയും കോടിയേരിയും ആരോപിച്ചിരിക്കുന്നത്. ഉണ്ട്. തീർച്ചയായും. മഹിജയ്ക്കു പിന്നിലുള്ളത് ജനങ്ങളാണ്.
ഇടശേരിയുടെ പൂതത്തെ ഓർമ്മിപ്പിക്കുന്ന അധികാരകേന്ദ്രങ്ങളോട് അധികമൊന്നും പറയേണ്ടതില്ല
സി പി എം പൊളിറ്റ് ബ്യൂറോ അംഗവും സ്വരലയ സ്ഥാപകനുമായ ലേഖകൻ കിഷോരി അമങ്കോറുമായുളള സൗഹൃദവും സംഗീത അനുഭവവും ഓർമ്മിക്കുന്നു
കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഉൾപ്പടെ എല്ലാം ലെജിറ്റിമൈസ് ചെയ്യുന്നത് പോസ്റ്റ് മോഡേണിസത്തിന്റെ പരിസരത്തു നിന്നുമാണ് എന്ന വാദം പല ചർച്ചകളിലും നിറയുന്നു.
മനസ്സു മുറിവേറ്റ ഒരു പന്ത്രണ്ടുകാരിയോട് ഇതു പറയാൻ എനിക്ക് വല്ലാത്ത ദുഃഖമുണ്ട്, എങ്കിലും പറഞ്ഞേ തീരൂ: നിന്റെ പിതാവ് വധിക്കപ്പെട്ടത്, അദ്ദേഹം തന്റെ കക്ഷിയുടെ വെറുമൊരു സാധാരണപ്രവർത്തകൻ മാത്രമായിരുന്നതുകൊണ്ടാണ്
ഇന്റലോക്കും തടയണയും ഡാമുകളും കൊണ്ട് വികസനത്തിന്റെ ആഘോഷപ്പെരുമഴയിൽ വറ്റിവരണ്ട് പോകുന്ന കുടിവെളള സ്രോതസ്സുകളാണ് കേരളം അഭിമുഖീകരിക്കുന്ന വികസന പ്രതിസന്ധി. അത് കാണാതെ തണ്ണീർത്തട ദിനവും ജലദിനവും നമുക്ക് കുപ്പിവെളളം കൊണ്ട് ആഘോഷിക്കാം.
സ്റ്റേറ്റ് അല്ലെങ്കിൽ ഭരണകൂടം പാവനമാണെന്നും അതിനെ ചോദ്യം ചെയ്യുന്നത് പാപമാണെന്നുമാണ് തൽക്കാലയുക്തി. സ്റ്റേറ്റിനു ചെറുത്തുനിൽക്കാൻ ഏറ്റവും ശക്തി കുറഞ്ഞ പ്രണയിതാക്കളെ ഇരകളാക്കുകയാണ് എളുപ്പം.
രാജന് പൊതുവേ ഇഷ്ടം, അച്ഛന് പഠിപ്പിച്ചിരുന്ന ഹിന്ദിഭാഷയിലെ പാട്ടുകളായിരുന്നു. രാജന് പാടിയിരുന്ന മലയാളം പാട്ടുകളില്‍ കൂടുതലും അക്കാലത്തെ മലയാള സിനിമകളിലെ സെമിക്ലാസിക്കല്‍ ഗാനങ്ങളായിരുന്നു 1976 മാർച്ച് ഒന്നിനാണ് പൊലീസ് രാജനെ കസ്റ്റഡിയിലെടുക്കുന്നത്.
ദേവ്ബന്ദ് പട്ടണം മുസ്ലീം ഭൂരിപക്ഷ പ്രദേശമാണ്. 2011-ലെ സെന്‍സസ് പ്രകാരം 71 ശതമാനം (80 അല്ല) മുസ്ലിങ്ങളുണ്ട് ഇവിടെ. പക്ഷേ ദേവ്ബന്ദ് നിയോജക മണ്ഡലത്തില്‍ 60 ശതമാനത്തിലേറെ ഹിന്ദുക്കളാണ് ഉളളത്. മുസ്ലീം ജനസംഖ്യ 27 ശതമാനത്തോളം മാത്രം. മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലൊന്നും ബി.ജെ.പി വിജയിച്ചിട്ടില്ല.
തുലാവർഷകാലം അവസാനിക്കുന്നതിന് മുമ്പ് വരൾച്ച സംസ്ഥാനമെന്ന് പ്രഖ്യാപിച്ചയിടത്ത് ജലവൈദ്യുതി പദ്ധതി സ്ഥാപിക്കുമെന്ന് പറയുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണ്.
ജെ എന്‍ യുവിലെ നെഹ്റു പ്രതിമയുടെ കാൽക്കലിരുന്ന്, 'എനിക്കിങ്ങോട്ട് വരാനും നെഹ്രുവിയന്‍ ദര്‍ശനങ്ങള്‍ നിറവേറ്റുവാനുമുള്ള ഒരവസരം തരൂ' എന്ന് ഫേസ് ബുക്കിലെഴുതിയ ഹൃദയഭേദകമായ വാക്കുകള്‍ കാലാകാലത്തേക്ക് നമ്മുടെ ഉറക്കം കെടുത്തും... ആത്മഹത്യ ചെയ്ത ജെ എൻയു വിലെ ചരിത്രവിഭാഗം ഗവേഷകനായിരുന്ന ദലിത് വിദ്യാർത്ഥിയെ കുറിച്ച് അധ്യാപികയായ ലേഖിക എഴുതുന്നു
ഉത്തർപ്രദേശിൽ കിട്ടിയ വൻ വിജയം, ഒരു മുസ്ലിം സ്ഥാനാർത്ഥിയെ പോലും നിർത്താതെ നേടിയ വിജയം. കേന്ദ്രത്തിലും സംസ്ഥാനത്തും ഭൂരിപക്ഷമുളള ബി ജെ പി അയോദ്ധ്യയും സംവരണ വിരുദ്ധ അജണ്ടയും പുറത്തെടുക്കമോ?