ഗൗരി മൂല്യങ്ങളുടെ എഞ്ചുവടി തെറ്റാത്ത മാധ്യമ പ്രവർത്തക

“താൻ ഉയർത്തിപ്പിടിച്ച ദേശീയ വിമോചനപ്പോരാട്ടങ്ങളുടെ മൂല്യങ്ങളെ കുറിച്ചുളള ഉത്തമബോധ്യത്തോടെയാണ് ഗൗരി തന്രെ പത്രപ്രവർത്തനം മുന്നോട്ടുകൊണ്ടുപോയിരുന്നത്” ഗൗരി ലങ്കേഷിന്രെ സുഹൃത്തും മുതിർന്ന മാധ്യമപ്രവർത്തകനുമായ ലേഖകൻ എഴുതുന്നു