Latest News

Onam Bumper 2019: ഓണം ബംപര്‍ 2019: സെപ്റ്റംബർ 19 ന് നറുക്കെടുപ്പ്

Onam Bumper 2019, Kerala Lottery Thiruvonam Bumper 2019: തിരുവനന്തപുരം വാന്‍റോസ് ജങ്ക്ഷന്‍ ഗോര്‍ക്കി ഭവനില്‍ വച്ചാണ് സെപ്റ്റംബര്‍ 19ന് തിരുവോണം ബംപര്‍ ഭാഗ്യക്കുറി (Onam Bumper 2019) നറുക്കെടുപ്പ് നടക്കുക

kerala lottery, kerala lottery result today, kerala lottery result, kerala lottery results today, kerala lottery today result, kerala lottery results, keralalottery, today lottery result, today kerala lottery result, kerala lottery today, lottery result today, keralalotteryresult today, kerala lottery result live, karunya lottery, lottery result, kerala state lottery, kerala lotteries, keralalotteryresult, kerala lottery result today live, Kerala Lottery, Thiruvonam Bumper Results 2019, lottery, ലോട്ടറി, onam bumper, തിരുവോണം ബംപർ, കേരള ലോട്ടറി, thiruvonam bumper draw date, onam bumper rate, thiruvonam bumper price, തിരുവോണം ബംപർ വില, തിരുവോണം ബംപർ സമ്മാനം, ie malayalam, ഐഇ മലയാളം,
onam-bumper-2019-kerala-thiruvonam-bumper-2019-br-69-result-date-of-draw-19-09-2019-294599

Onam Bumper 2019, Kerala Lottery Thiruvonam Bumper 2019: സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബംപര്‍ (BR 69) 2019 ഭാഗ്യക്കുറി ടിക്കറ്റ് സെപ്റ്റംബർ 19 ന് നറുക്കെടുപ്പ് നടക്കും.  മൂന്നൂറു രൂപ വില വരുന്ന തിരുവോണം ബംപര്‍ ഭാഗ്യക്കുറി (Onam Bumper 2019) ജൂലൈ 21 മുതലാണ് വില്‍പ്പന ആരംഭിച്ചത്.  90 ലക്ഷം ടിക്കറ്റുകള്‍ വില്‍ക്കാനാണ് ലക്ഷ്യമിടുന്നത്.  കേരളത്തിലെ എല്ലാ ലോട്ടറി കൌണ്ടറുകളിലും തിരുവോണം ബംപര്‍ ഭാഗ്യക്കുറി (Onam Bumper 2019) ലഭ്യമാണ്.

Thiruvonam Bumper Lottery Results 2019 Live: തിരുവോണം ബംപർ ഫലം പ്രഖ്യാപിച്ചു

Read Here: Thiruvonam Bumper 2019: തിരുവോണം ബംപര്‍ 12 കോടി; അടിച്ചാല്‍ എത്ര കിട്ടും?

Onam Bumper BR-69 Lottery Result – 2019

തിരുവനന്തപുരം വാന്‍റോസ് ജങ്ക്ഷന്‍ ഗോര്‍ക്കി ഭവനില്‍ വച്ചാണ് സെപ്റ്റംബര്‍ 19ന് തിരുവോണം ബംപര്‍ ഭാഗ്യക്കുറി (Onam Bumper 2019) നറുക്കെടുപ്പ് നടക്കുക.  ഇതിന്റെ ലൈവ് റിസള്‍ട്ട്‌ – Kerala Bumper Lottery Thiruvonam Bumper – 2019 (BR-69) Live Result – സെപ്റ്റംബര്‍ 19, ഉച്ചയ്ക്ക് 2 മണിയ്ക്ക് www.keralalotteries.net എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. 3.30 ഓടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. TA,TB, TC, TD, TE, TG, TH, TJ, TK, TM എന്നിങ്ങനെ 10 സീരീസുകളിലാണ് തിരുവോണം ബംപർ -BR 69 ഭാഗ്യക്കുറി പുറത്തിറക്കിയിട്ടുളളത്.

Kerala Lottery Thiruvonam Bumper 2019 Prize Structure

ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനതുകയുമായാണ് തിരുവോണം ബംപർ ഇത്തവണ എത്തുന്നത്. ഒന്നാം സമ്മാനമായി 12 കോടി രൂപയാണ് ലോട്ടറി വകുപ്പ് നൽകുന്നത്.

തിരുവോണം ബംപര്‍ സമ്മാനതുക

  • ഒന്നാം സമ്മാനം: 12 കോടി രൂപ
  • സമാശ്വാസ സമ്മാനം: 5 ലക്ഷം രൂപ വീതം 9 പേർക്ക്
  • രണ്ടാം സമ്മാനം: 5 കോടി രൂപ ( 50 ലക്ഷം വീതം 10 പേർക്ക്)
  • മൂന്നാം സമ്മാനം : 2 കോടി രൂപ (10 ലക്ഷം രൂപ വീതം 20 പേർക്ക്)
  • നാലാം സമ്മാനം: 1 കോടി രൂപ (5 ലക്ഷം വീതം 20 പേർക്ക്)

ഇതിന് പുറമെ ഒരു ലക്ഷം രൂപ വീതം 180 പേർക്കും, 5000 രൂപ വീതം 31500 പേർക്കും ലഭിക്കും. 3000 രൂപ വീതം 31500 സമ്മാനങ്ങളും, 2000 രൂപ വീതം 45000 സമ്മാനങ്ങളും, 1000 രൂപയുടെ 217800 സമ്മാനങ്ങളും ഉണ്ട്.

Web Title: Onam bumper 2019 kerala thiruvonam bumper 2019 br 69 result date of draw 19 09 2019

Next Story
Onam 2019: ഓണം: ആഘോഷങ്ങൾ, ചരിത്രം, പ്രസ്കതി: അറിയേണ്ടതെല്ലാംഓണം 2019, ഓണം ചരിത്രം, ഓണം കുറിപ്പ്, ഓണം ഉപന്യാസം, ഓണം അന്നും ഇന്നും പ്രസംഗം, ഓണം ഐതിഹ്യം, ഓണം കഥ, ഓണം കവിത, ഓണം പഴംചൊല്ല്, ഓണം ബമ്പർ, onam 2019, onam 2019 kerala, onam festival significance, onam festival facts, onam festival celebration, onam important facts, things to know about onam, importance of onam, importance of onam in kerala, religious importance of onam, meaning and importance of onam, onam recipes, onam pokkalam desings
The moderation of comments is automated and not cleared manually by malayalam.indianexpress.com