Latest News

Onam 2020: Kerala Chendamangalam Handloom: ഓണക്കാലം ലക്ഷ്യമാക്കി ചേന്ദമംഗലം കൈത്തറികൾ

Onam 2020: കൈത്തറിയുടെ യഥാർത്ഥ ഉത്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനായി ഓൺലൈൻ വിപണനത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് ചേന്ദമംഗലം കൈത്തറി

Onam 2020, ഓണം 2020, Chendamangalam handloom, Chendamangalam handloom sale, buy Chendamangalam handloom online, ചേന്ദമംഗലം കൈത്തറി, ഓണം ചരിത്രം, ഓണം കുറിപ്പ്, ഓണം ഉപന്യാസം, ഓണം അന്നും ഇന്നും പ്രസംഗം, ഓണം ഐതിഹ്യം, ഓണം കഥ, ഓണം കവിത, ഓണം പഴംചൊല്ല്, ഓണം ബമ്പർ, onam 2020, onam 2020kerala, onam festival significance, onam festival facts, onam festival celebration, onam important facts, things to know about onam, importance of onam, importance of onam in kerala, religious importance of onam, meaning and importance of onam, onam recipes, onam pokkalam desings
ചേന്ദമംഗലം ദുപ്പട്ട, ട്രെൻഡി സാരികളുടെ ഉദ്ഘാടനത്തിന് മഞ്ജു വാര്യർ എത്തിയപ്പോൾ (ഫയൽ ചിത്രം)

Onam 2020: Kerala Chendamangalam Handloom: ഓണക്കാലത്ത് മലയാളികൾക്ക് ഒഴിവാക്കാനാകാത്ത കാര്യങ്ങളിൽ ഒന്നാണ് കൈത്തറിയുടെ ഓണപ്പുടവകൾ. കോവിഡിന്റെ പശ്ചാത്തലത്തിൽ വിപണന മേളകൾ കാര്യമായി നടക്കാത്തതും ഷോപ്പിംഗുകൾ കുറഞ്ഞതും ഓണപ്പുടവകളുടെ മാർക്കറ്റിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, കൈത്തറിയുടെ യഥാർത്ഥ ഉത്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനായി ഓൺലൈൻ വിപണനം സാധ്യമാക്കുകയാണ് ചേന്ദമംഗലം കൈത്തറി.

Read more: അതിജീവനത്തിന്റെ നിറങ്ങള്‍ ചാലിച്ച ചേന്ദമംഗലം ദുപ്പട്ട

Onam 2020: Kerala Chendamangalam Handloom

ചേന്ദമംഗലം കരിമ്പാടം കൈത്തറി നെയ്ത്ത് സഹകരണ സംഘം എച്ച് 191 ആണ് ഓൺലൈൻ വിപണനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. സംഘത്തിൻ്റെ ഫേസ്ബുക്ക് പേജിൽ ഉത്പന്നങ്ങളുടെ ചിത്രങ്ങളും വീഡിയോകളും നൽകിയിട്ടുണ്ട്.

കൈത്തറി സാരികൾ 1150 മുതൽ 4100 രൂപ വരെയും സെറ്റ് മുണ്ടുകൾ 1400 മുതൽ 2300 രൂപ വരെയും വിലകളിൽ ലഭിക്കും. മുണ്ടുകൾ 975 മുതൽ 1800 രൂപ വിലയിൽ ലഭിക്കും. റെഡിമെയ്ഡ് ഷർട്ടുകളും ഷർട്ട് മെറ്റീരിയലുകളും ഇവിടെ വിൽപ്പനയ്ക്കായുണ്ട്. ഒരു ഷർട്ടിൻ്റെ തുണിക്ക് 660 രൂപയാണ് വില. ഫുൾസ്ലീവ് റെഡിമെയ്ഡ് ഷർട്ടിന് 900 രൂപയും ഹാഫ് സ്ലീവിന് 875 രൂപയുമാണ് വില.

Read more: Onam 2020: ഓണം: ആഘോഷങ്ങൾ, ചരിത്രം, പ്രസക്തി: അറിയേണ്ടതെല്ലാം

Get the latest Malayalam news and Onam news here. You can also read all the Onam news by following us on Twitter, Facebook and Telegram.

Web Title: Onam 2020 chendamangalam handloom online sale images

Next Story
Onam 2019: ജലം കൊണ്ട് മുറിവേറ്റവർക്ക് സാന്ത്വനസംഗീതവുമായി ശ്രീകുമാരൻ തമ്പി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express