Onam 2019: പ്രിയപ്പെട്ടവര്‍ക്ക് വീഡിയോ ആശംസ അറിയിക്കാം, കേരള ടൂറിസം വീഡിയോയിലൂടെ

Onam video greetings from Kerala Tourism: കഴിഞ്ഞ ഓണക്കാലത്ത് കേരളീയരെ കണ്ണീരിലാഴ്ത്തിയ മഹാപ്രളയത്തെ ഒരുമിച്ചുനിന്നു അതിജീവിച്ച മലയാളികൾക്കുളള ആദരം കൂടിയാണ് വീഡിയോ.

onam, onam 2019, ie malayalam

Onam 2019: Wishes Images, Quotes, Messages, SMS, Greetings, Wallpaper, Photos, Pics: ഐക്യം, സമത്വം, നീതി, സമൃദ്ധി എന്നിങ്ങനെ മാനവികതയുടെ ശ്രേഷ്ഠമായ ഗുണങ്ങളെ ഓർമപ്പെടുത്തുന്ന ആഘോഷം കൂടിയാണ് ഓണം. എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്നു കൊണ്ട് കേരള ടൂറിസം വകുപ്പ് പുറത്തിറക്കിയ വീഡിയോ ഇതിൽ ഊന്നിയുളളതാണ്. കഴിഞ്ഞ ഓണക്കാലത്ത് കേരളീയരെ കണ്ണീരിലാഴ്ത്തിയ മഹാപ്രളയത്തെ ഒരുമിച്ചു നിന്നു അതിജീവിച്ച മലയാളികൾക്കുളള ആദരം കൂടിയാണ് ഈ വീഡിയോ.

Onam video greetings from Kerala Tourism

ഈ വീഡിയോ നിങ്ങള്‍ക്ക് ‘personalise’ ചെയ്യാവുന്നതാണ്.  ഇതില്‍ നിങ്ങളുടെ പേരും അയക്കേണ്ട ആളുടെ പേരും ആശംസയും ചേര്‍ത്താല്‍ ഒരു വീഡിയോ ആശംസ റെഡി.  ലിങ്ക് ഇതാ: https://www.keralatourism.org/onam/

സെപ്റ്റംബർ 10-13 തീയതികളിലാണ് ഈ വർഷത്തെ ഓണം. സെപ്റ്റംംബർ 10 ഉത്രാടം അല്ലെങ്കിൽ ഒന്നാം ഓണം, സെപ്റ്റംബർ 11 തിരുവോണം അല്ലെങ്കിൽ രണ്ടാം ഓണം, സെപ്റ്റംബർ 12 അവിട്ടം അല്ലെങ്കിൽ മൂന്നാം ഓണം, സെപ്റ്റംബർ 14 ചതയം അല്ലെങ്കിൽ നാലാം ഓണം.

വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ പ്രജാവത്സലനനായ മഹാബലിയെന്ന രാജാവ് തന്റെ ജനങ്ങളെ കാണാൻ എത്തുന്നുവെന്നാണ് ഓണക്കാലത്തെ കുറിച്ചുള്ള ഐതിഹ്യം. ഓണത്തെ കുറിച്ച് ഐതിഹ്യങ്ങൾ പലതുണ്ടെങ്കിലും കേരളത്തിന് ഓണമെന്നത് വിളവെടുപ്പിന്റെയും അവയുടെ വ്യാപാരത്തിന്റെയും ഉത്സവം കൂടിയാണ്.

Read Here: Happy Onam 2019 Wishes: പ്രിയപ്പെട്ടവർക്ക് ഓണാശംസകൾ നേരാം

Get the latest Malayalam news and Onam news here. You can also read all the Onam news by following us on Twitter, Facebook and Telegram.

Web Title: Kerala tourism onam 2019 video greetings

Next Story
Onam 2019: ഓണസദ്യയ്ക്കുളള വിഭവങ്ങൾ തയ്യാറാക്കുന്നതെങ്ങനെ?onam, onam sadya, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com