scorecardresearch

ഉത്തർപ്രദേശ് നിയമസഭയിൽ യോഗി ആദിത്യ നാഥിന്റെ ആദ്യ പ്രസംഗത്തിനിടെ കൂട്ടയുറക്കം - ചിത്രങ്ങൾ വൈറൽ

യോഗി ആദിഥ്യ നാഥ് പ്രസംഗിക്കുന്നതിനിടെ ബിജെപി എം.എൽ.എമാർ തന്നെയാണ് കൂർക്കംവലിച്ച് ഉറങ്ങുന്നത്.

യോഗി ആദിഥ്യ നാഥ് പ്രസംഗിക്കുന്നതിനിടെ ബിജെപി എം.എൽ.എമാർ തന്നെയാണ് കൂർക്കംവലിച്ച് ഉറങ്ങുന്നത്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഉത്തർപ്രദേശ് നിയമസഭയിൽ യോഗി ആദിത്യ നാഥിന്റെ ആദ്യ പ്രസംഗത്തിനിടെ കൂട്ടയുറക്കം - ചിത്രങ്ങൾ വൈറൽ

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ യോഗി ആദിത്യ നാഥ് നിയമസഭയിൽ നടത്തിയെ ആദ്യ പ്രസംഗത്തിനിടെ എംഎൽഎമാരുടെ കൂട്ടയുറക്കം. യോഗി ആദിഥ്യ നാഥ് പ്രസംഗിക്കുന്നതിനിടെ ബിജെപി എം.എൽ.എമാർ തന്നെയാണ് കൂർക്കംവലിച്ച് ഉറങ്ങുന്നത്. ചിത്രങ്ങൾ നവമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

Advertisment

publive-image

publive-image

publive-image

publive-image

publive-image

publive-image

publive-image

Yogi Adityanath

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: