Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു

ഹോം ക്വാറന്റൈനിലേക്ക് മാറി

Venkaiah Naidu, വെങ്കയ്യ നായിഡു,Venkaiah Naidu Ambedkar,വെങ്കയ്യ നായിഡു അംബേദ്കർ, Ambedkar on Kashmir,അംബേദ്കർ കശ്മീർ, RSS, ie malayalam,

ന്യൂഡൽഹി: ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡുവിന് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹത്തെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. പരിശോധനയിൽ  പോസിറ്റീവ് ഫലം ലഭിച്ചതായി നായിഡുവിന്റെ ഓഫീസ് അറിയിച്ചു. അദ്ദേഹത്തിന് രോഗ ലക്ഷണങ്ങളില്ലെന്നും ഓഫീസ് വ്യക്തമാക്കി.

രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് അദ്ദേഹം ഹോം ഐസൊലേഷനിലേക്ക് മാറി. നായിഡുവിന്റെ പത്നി ഉഷാ നായിഡുവിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Venkaiah naidu tests positive for covid 19

Next Story
ഏകപക്ഷീയമായി നിർവചിക്കപ്പെട്ട യഥാർത്ഥ നിയന്ത്രണ രേഖയെ അംഗീകരിക്കില്ലെന്ന് ഇന്ത്യline of actual control, lac, india china lac, ladakh standoff, india china line of actual control lac, national news, malayalam news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com