വിഷ്ണുപ്രയാഗ്: ഉത്തരാഖണ്ഡില്‍ മണ്ണിടിഞ്ഞ് വീണ് നിരവധി വിനോദസഞ്ചാരികള്‍ കുടുങ്ങി. ബദ്രിനാഥിലേക്കുള്ള വഴിയിലാണ് മണ്ണിടിഞ്ഞ് വീണത്. 15,000ത്തോളം വിനോദസഞ്ചാരികളാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ