Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

ഇന്ത്യക്ക് നൂറ് ദശലക്ഷം ഡോളർ വൈദ്യ സഹായവുമായി യുഎസ് വിമാനം പുറപ്പെട്ടു

ആയിരം ഓക്സിജൻ സിലിണ്ടറുകൾ, 15 ദശലക്ഷം എൻ 95 മാസ്കുകൾ, പത്ത് ലക്ഷം ദ്രുത പരിശോധന കിറ്റുകൾ എന്നിവ വ്യാഴാഴ്ച എത്തും

covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, covid-19 second wave, കോവിഡ്-19 രണ്ടാം തരംഗം,coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, covid-19 vaccine for above 18 years, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയ്ക്കുള്ള നൂറ് ദശലക്ഷം ഡോളർ വൈദ്യസഹായവുമായി അമേരിക്കൻ വിമാനം പുറപ്പെട്ടതായി വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ അറിയിച്ചു.

ആയിരം ഓക്സിജൻ സിലിണ്ടറുകൾ, 15 ദശലക്ഷം എൻ 95 മാസ്കുകൾ, പത്ത് ലക്ഷം ദ്രുത പരിശോധന കിറ്റുകൾ എന്നിവ വ്യാഴാഴ്ച എത്തും. അടുത്തയാഴ്ച ബാക്കിയുള്ളവ എത്തും. ഇന്ത്യയിലേക്ക് 20 ദശലക്ഷം ഡോളർ അസ്ട്രസെനക വാക്സിനും യുഎസ് ഓർഡർ ചെയ്തിട്ടുണ്ട്.

“പകർച്ചവ്യാധിയുടെ തുടക്കത്തിൽ നമ്മുടെ ആശുപത്രികൾ ബുദ്ധിമുട്ടിലായപ്പോൾ ഇന്ത്യ അമേരിക്കയ്ക്ക് സഹായം അയച്ചതുപോലെ, ആവശ്യമുള്ള സമയത്ത് ഇന്ത്യയെ സഹായിക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധരാണ്,” വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ അറിയിച്ചു.

Read More: കോവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ സാധ്യത തേടി കേരളം; ഉടന്‍ കേന്ദ്രത്തെ സമീപിക്കും

ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സഹായഹസ്തവുമായി അമേരിക്ക രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി കോവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അമേരിക്ക കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു.

അതേസമയം, ഇന്ത്യയിൽ കോവിഡ് വ്യാപനം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 3.79 ലക്ഷം പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞവർഷം രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് ഇത്രയും ഉയർന്ന പ്രതിദിന കേസുകൾ. ഇതോടെ ആകെ രോഗികളുടെ എണ്ണം 1.8 കോടിയായി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 3,645 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Us to send more than 100 million in covid supplies to india

Next Story
‘പറ്റിപ്പോയതാണ്’; #ResignModi ഹാഷ്ടാഗ് ബ്ലോക്ക് ചെയ്ത സംഭവത്തിൽ ഫെയ്സ്ബുക്കിന്റെ വിശദീകരണംmann ki baat, mann ki baat today, mann ki baat live, narendra modi, pm modi mann ki baat, pm modi mann ki baat today, modi speech, narendra modi speech, modi, modi news, narendra modi news, coronavirus, covid 19, pm modi mann ki baat live, narendra modi mann ki baat, mann ki baat today live, mann ki baat today time,modi, modi live, modi live mann ki baat, narendra modi live mann ki baat, mann ki baat live today
The moderation of comments is automated and not cleared manually by malayalam.indianexpress.com