ന്യൂഡൽഹി: 2016 വർഷം നടന്ന സിവിൽസർവ്വീസ് പരീക്ഷ ഫലം പുറത്ത് വന്നു. കർണ്ണാടക സ്വദേശി കെ.ആർ നന്ദിനിക്കാണ് ഒന്നാം റാങ്ക്. അനോമൽ ഷേർ സിങ്ങിന് രണ്ടാം സ്ഥാനവും ജി. റോനാക്കിയ മൂന്നാം സ്ഥആനവും നേടി. 1099 പേരാണ് സിവിൽ സർവ്വീസ് യോഗ്യത നേടിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ