scorecardresearch

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

രാത്രി എട്ട് മണിയോടെ കേ​ന്ദ്ര​മ​ന്ത്രിയെ ഡ​ൽ​ഹി എ​യിം​സി​ലെ​ത്തിച്ചു

രാത്രി എട്ട് മണിയോടെ കേ​ന്ദ്ര​മ​ന്ത്രിയെ ഡ​ൽ​ഹി എ​യിം​സി​ലെ​ത്തിച്ചു

author-image
WebDesk
New Update
Ravishankar Prasad

ന്യൂ​ഡ​ൽ​ഹി: നി​യ​മ-​നീ​തി വ​കു​പ്പു മ​ന്ത്രി​യാ​യ ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ളെ തു​ട​ർ​ന്നാ​ണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. നേരത്തേ അദ്ദേഹം ചികിത്സ തേടിയിട്ടുണ്ടെങ്കിലും ഇന്നലെ രാത്രിയോടെ ശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രി എട്ട് മണിയോടെ കേ​ന്ദ്ര​മ​ന്ത്രിയെ ഡ​ൽ​ഹി എ​യിം​സി​ലെ​ത്തിച്ചു.

Advertisment

ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​ന്‍റെ ആ​രോ​ഗ്യ​നി​ല ഡോ​ക്ട​ർ​മാ​ർ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. കുടുംബവും അദ്ദേഹത്തിനൊപ്പം ആശുപത്രിയിലുണ്ടെന്നാണ് വിവരം.

Hospitalized Ravishankar Prasad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: