Latest News
സംസ്ഥാനത്ത് മേയ് എട്ടു മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ

Union Budget 2020: ഇതുവരെ രാജ്യം കണ്ടതില്‍ ഏറ്റവും നീളം കൂടിയ ബജറ്റ് അവതരണം

Union Budget 2020: തന്റെ തന്നെ റെക്കോർഡായ 2019ലെ 2 മണിക്കൂര്‍ 17 മിനിറ്റ് നീളമുള്ള ബജറ്റ് പ്രസംഗത്തെ പിന്നിലാക്കിയിരിക്കുകയാണ് നിര്‍മല സീതാരാമന്‍

Budget 2020, Union Budget 2020, Union Budget News, 2020 Union Budget News, India Union Budget, Union Budget India 2020 , Union Budget News Malayalam, Union Budget In Malayalam, Budget News In Malayalam, Budget 2020 Highlights, Budget Highlights 2020, Budget 2020 Live , Union Budget Live Updates, Union Budget 2020 Main Points, Key Points of Union Budget, Key Features of Union Budget, Key Takeaways of Union Budget , Key Highlights of Union Budget, Features Of Union Budget, Summary Of Union Budget , Union Budget 2020 and Income Tax , Union Budget Speech 2020 , Union Budget India 2020 Analysis, കേന്ദ്ര ബജറ്റ്, കേന്ദ്ര ബഡ്ജറ്റ്, കേന്ദ്ര ബജറ്റ് 2020, കേന്ദ്ര ബഡ്ജറ്റ് 2020

Union Budget 2020: ഇന്ന് രാവിലെ പതിനൊന്നു മണിക്ക് ആരംഭിച്ച ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് അവതരണം ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പ് അവസാനിച്ചു. രണ്ടു മണിക്കൂര്‍, 40 മിനിറ്റ് പിന്നിട്ട്, തന്റെ തന്നെ റെക്കോർഡായ 2019ലെ 2 മണിക്കൂര്‍ 17 മിനിറ്റ് നീളമുള്ള ബജറ്റ് പ്രസംഗത്തെ പിന്നിലാക്കിയിരിക്കുകയാണ് അവര്‍.

Nirmala Sitharaman cuts short Budget speech, still the longest by any Union Finance Minister

സുഖമില്ലായ്മ അനുഭവപ്പെട്ടതിനാലാണ് ധനമന്ത്രി നിർമല സീതാരാമൻ തന്റെ ബജറ്റ് പ്രസംഗം ചുരുക്കാൻ നിർബന്ധിതയായത്‌. 160 മിനിറ്റോളമാണ് അവര്‍ ലോക്‌സഭയിൽ സംസാരിച്ചത്.

തന്റെ ബജറ്റ് പ്രസംഗത്തിൽ ഇനി രണ്ട് പേജുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. എന്നാൽ നിർമല നെറ്റിയിൽ നിന്ന് വിയർപ്പ് തുടയ്ക്കുന്നത് കണ്ടതിനാൽ ബജറ്റ് അവതരണം നിർത്താൻ രാജനാഥ് സിങ് ഉൾപ്പെടെയുള്ള കാബിനറ്റ് സഹപ്രവർത്തകർ ആവശ്യപ്പെട്ടു. തുടർന്നാണ് നിർമല ബജറ്റ് അവതരണം അവസാനിപ്പിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Union budget 2020 nirmala sitharaman s this the longest budget speech

Next Story
ആദായനികുതിദായകർക്കു തലോടൽ; അഞ്ചുലക്ഷം വരെ ഇളവ്income tax slab 2020, budget 2020 income tax slab
The moderation of comments is automated and not cleared manually by malayalam.indianexpress.com