റിയാദ്: അറബ് മേഖലയിൽ ഖത്തറിനെതിരെ മറ്റ് രാഷ്ട്രങ്ങൾ പുതിയ ആരോപണവുമായി രംഗത്ത്. സാമ്പത്തിക നിരോധനത്തിന് പിന്നാലെ ഖത്തറിന്റെ പോർ വിമാനങ്ങളുടെ ബഹ്റിനിലേക്ക് പറന്ന തങ്ങളുടെ വിമാനങ്ങൾ തടഞ്ഞതായാണ് യുഎഇ ആരോപിക്കുന്നത്.

യുഎഇയിൽ നിന്ന് ബെഹ്റിനിലേക്കുള്ള യാത്രാമധ്യേയാണ് വിമാനത്തെ പോർ വിമാനങ്ങൾ തടഞ്ഞതായി ആരോപണം ഉയർന്നത്. അതേസമയം ആരോപണം തെറ്റാണെന്ന് ഖത്തർ വ്യക്തമാക്കി.

രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ് ഖത്തർ നടത്തിതെന്നാണ് യുഎഇ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ