scorecardresearch

നേരിടാനുറച്ച് ട്രംപ്; വിസ നിരോധനം തടഞ്ഞ വിധിക്കെതിരെ അപ്പീൽ

ജഡ്‌ഡ് രാജ്യം തീവ്രവാദികൾക്കായി രാജ്യം തുറന്നുകൊടുത്തു; ജഡ്‌ജിനെ രൂക്ഷമായി വിമർശിച്ച് ട്രംപ്

ജഡ്‌ഡ് രാജ്യം തീവ്രവാദികൾക്കായി രാജ്യം തുറന്നുകൊടുത്തു; ജഡ്‌ജിനെ രൂക്ഷമായി വിമർശിച്ച് ട്രംപ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ട്രംപിന് കനത്ത തിരിച്ചടി: 6 മുസ്‌ലിം രാജ്യങ്ങളിലെ പൗരൻമാരെ വിലക്കിയ തീരുമാനം കോടതി റദ്ദാക്കി

U.S. President Donald Trump pauses as he talks to journalists who are members of the White house travel pool on board Air Force One during his flight to Palm Beach, Florida while over South Carolina, U.S., February 3, 2017. REUTERS/Carlos Barria TPX IMAGES OF THE DAY

വാഷിംഗ്‌ടൺ: അമേരിക്കയിൽ ഏഴ് മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിസ വിലക്ക് ഏർപ്പെടുത്തിയ നടപടി തടഞ്ഞ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകി. സിയാറ്റിലെ ജില്ലാ ജഡ്ജിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് മേൽക്കോടതിയെ സർക്കാർ സമീപിച്ചത്. ജഡ്ജിയെ കടുത്ത ഭാഷയിൽ ട്വിറ്ററിൽ വിമർശിച്ച ട്രംപ് അദ്ദേഹം തീവ്രവാദികൾക്കായി രാജ്യം തുറന്നുകൊടുക്കുന്നുവെന്ന് കുറ്റപ്പെടുത്തി.

Advertisment

കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ വിലക്ക് നടപ്പാക്കേണ്ടെന്ന തീരുമാനം യു.എസ് വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചിരുന്നെങ്കിലും, ഇക്കാര്യത്തിലെ പ്രസിഡന്റിന്റെ നിലപാട് കടുത്തതായതോടെയാണ് മന്ത്രാലയം അപ്പീൽ പോകുന്നത്.

"രാജ്യം തീവ്രവാദികൾക്കായി തുറന്നുകൊടുക്കുകയാണ് ജഡ്ജി ചെയ്തിരുക്കുന്നത്. നമ്മുടെ ഹൃദയത്തിലെ താത്പര്യങ്ങളല്ല ഇവർക്കുള്ളത്. മോശം ആളുകൾക്ക് മാത്രമേ വിധിയിൽ സന്തോഷിക്കാൻ സാധിക്കൂ" ഡൊണാൾഡ് ട്രംപ് ട്വിറ്ററിൽ കുറിച്ചു. വിലക്കിന് അമേരിക്കയിൽ പിന്തുണയ്‌ക്കുന്നവർ കൂടുതലാണെന്ന് സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

Judge Donald Trump Terrorist Attack Terrorist Us President

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: