Latest News

ഇസ്രയേലിന്റെ 30 മിസൈലുകള്‍ സിറിയന്‍ സൈന്യം വെടിവച്ചിട്ടതായി റിപ്പോര്‍ട്ട്

ദമാസ്കസിലെ വിമാനത്താവളത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാല് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു

മോസ്കോ: ഇസ്രേയേലിന്റെ 30ല്‍ അധികം ക്രൂസ് മിസൈലുകളും സ്മാര്‍ട്ട് ബോംബുകളും സിറിയന്‍ പ്രതിരോധ സേന വെടിവച്ചിട്ടതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച പുലര്‍ച്ചെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണമാണ് സിറിയ തകര്‍ത്തത്. ഇന്റര്‍ഫാക്സ് വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

അതേസമയം, ദമാസ്കസിലെ വിമാനത്താവളത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാല് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരുക്കേറ്റു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Syria shot down more than 30 israeli cruise missiles bombs

Next Story
സിബിഐ കേസ് വാദം കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പിന്മാറിRanjan Gogoi, Supreme Court
The moderation of comments is automated and not cleared manually by malayalam.indianexpress.com