ജർമ്മനിയിൽ ഭീകരാക്രമണത്തിന് പദ്ധതി; പത്ത് പേർ കസ്റ്റഡിയിൽ

ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു എന്ന് സംശയിക്കുന്ന പത്ത് പേരെ ജർമ്മൻ പൊലീസ് അറസ്റ്റ് ചെയ്തു. കാറും ആയുധങ്ങളും ഉപയോഗിച്ച് നിരവധി ആളുകളെ ലക്ഷ്യം വെച്ചുള്ള ആക്രമണമായിരുന്നു ഇവർ ലക്ഷ്യമിട്ടതെന്ന് കരുതപ്പെടുന്നു. സംശയത്തെ തുടർന്ന് ഇന്ന് ഫ്രങ്ക്ഫർട്ടിൽ നടത്തിയ പരിശോധനയിലാണ് പത്ത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 20 മുതൽ 42 വയസുവരെ പ്രായമുള്ള ആളുകളാണ് അറസ്റ്റ് ചെയ്യപ്പെട്ട സംഘത്തിലുള്ളത്. അതേസമയം കസ്റ്റഡിയലുള്ളവർ ഏത് രാജ്യക്കാരാണ് എന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടട്ടില്ല.

ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു എന്ന് സംശയിക്കുന്ന പത്ത് പേരെ ജർമ്മൻ പൊലീസ് അറസ്റ്റ് ചെയ്തു. കാറും ആയുധങ്ങളും ഉപയോഗിച്ച് നിരവധി ആളുകളെ ലക്ഷ്യം വെച്ചുള്ള ആക്രമണമായിരുന്നു ഇവർ ലക്ഷ്യമിട്ടതെന്ന് കരുതപ്പെടുന്നു.

സംശയത്തെ തുടർന്ന് ഇന്ന് ഫ്രങ്ക്ഫർട്ടിൽ നടത്തിയ പരിശോധനയിലാണ് പത്ത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 20 മുതൽ 42 വയസുവരെ പ്രായമുള്ള ആളുകളാണ് അറസ്റ്റ് ചെയ്യപ്പെട്ട സംഘത്തിലുള്ളത്. അതേസമയം കസ്റ്റഡിയലുള്ളവർ ഏത് രാജ്യക്കാരാണ് എന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടട്ടില്ല.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Suspicion of planning islamist attackgerman prosecutors detain

Next Story
ഒല ടാക്സികൾക്ക് തിരിച്ചടി; കർണാടകയിൽ ആറ് മാസം വിലക്ക്Ola ban, Ola cab ban, Ola karnataka ban, Ola bengaluru ban, Ola taxi ban,ഒല, ടാക്സി, ഐഇമലയാളം, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com