scorecardresearch
Latest News

ഗാര്‍ഹിക പീഡനാരോപണം; വാര്‍ത്തകള്‍ തള്ളി ബിപ്ലബ് ദേബിന്റെ ഭാര്യ

നീ​തി ദേ​ബ് തി​സ് ഹ​സാരി കോ​ട​തി​യി​ൽ വി​വാ​ഹ​മോ​ച​ന ഹ​ർ​ജി ന​ൽ​കി​യെ​ന്നാ​യി​രു​ന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ

biplab deb, diplab deb controversial statements, biplab deb controversial remarks, tripura cm, narendra modi, modi summons biplab deb, indian express

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയെന്ന ആരോപണം തള്ളി ഭാര്യ നീതി ദേബ് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് നീതി വാര്‍ത്തകളെ നിഷേധിച്ചത്.അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നതെന്നും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ചിലര്‍ ശ്രമിക്കുകയാണെന്നും നീതി വ്യക്തമാക്കി.

ബി​പ്ല​ബ് കു​മാ​ർ ദേ​ബി​നെ​തി​രെ ഗാ​ർ​ഹി​ക പീ​ഡ​ന പ​രാ​തി ഉ​ന്ന​യി​ച്ച് നീ​തി ദേ​ബ് തി​സ് ഹ​സാരി കോ​ട​തി​യി​ൽ വി​വാ​ഹ​മോ​ച​ന ഹ​ർ​ജി ന​ൽ​കി​യെ​ന്നാ​യി​രു​ന്നു ഒ​രു ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ബി​പ്ല​ബ് ദേ​വ് മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്നും വി​വാ​ഹ​മോ​ച​നം വേ​ണ​മെ​ന്നും നീ​തി ആ​വ​ശ്യ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Spreading rumours of tripura cm biplab debs divorce niti deb