Southern Railway Schedule: കൊച്ചുവോളിയിൽ നിന്ന് ഇൻഡോർ വരെ പോകുന്ന കോച്ചുവേളി – ഇൻഡോർ എക്സ്പ്രസ് ( Train No.19331 Kochuveli – Indore weekly express) വൈകിയെ പുറപ്പെടുകയുള്ളു. 06.09.2019 രാവിലെ 11.00 മണിക്ക് പുറപെടേണ്ട ട്രെയിൻ മൂന്ന് മണിക്കൂർ 30 മിനിറ്റ് വൈകി ഉച്ചകഴിഞ്ഞ് 2.30ന് മാത്രമേ പുറപ്പെടുകയുള്ളു.
തിരുന്നൽവേലിയിൽ നിന്നും ദാദർ ചാലുക്യ വരെ പോകുന്ന തിരുന്നൽവേലി – ദാദർ ചാലുക്യ എക്സ്പ്രസ് (Train No.11022 Tirunelveli – Dadar Chalukya tri-weekly express) വൈകിയെ പുറപ്പെടുകയുള്ളു. 06.09.2019 ഉച്ചയ്ക്ക് 03.00 മണിക്ക് പുറപെടേണ്ട ട്രെയിൻ 22 മണിക്കൂർ വൈകി 07.09.2019ന് ഉച്ചകഴിഞ്ഞ് ഒരു മണിക്ക് മാത്രമേ പുറപ്പെടുകയുള്ളു.