Southern Railway Schedule: കോയമ്പത്തൂർ – തിരിപ്പൂർ സെക്ഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതം തടസപ്പെടും. വിവിധ ദിവസങ്ങളിലായി പല ട്രെയിനുകളുടെ യാത്ര പുഃനക്രമീകരിക്കും. എഞ്ചിനീയറിങ് പണികൾക്കായി വൈദ്യുതി തടസപ്പെടുന്നതാണ് ഇതിന് കാരണം.
Train No.13352 Alappuzha – Dhanbad express: ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ആലപ്പുഴ – ദൻബാദ് എക്സ്പ്രസ് 05.09.2019ന് കോയമ്പത്തൂരിൽ 55 മിനിറ്റ് പിടിച്ചിടും.
Train No.13352 Alappuzha – Dhanbad express: ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ആലപ്പുഴ – ദൻബാദ് എക്സ്പ്രസ് 06.09.2019ന് കോയമ്പത്തൂരിൽ ഒരു മണിക്കൂർ 15 മിനിറ്റ് പിടിച്ചിടും.
Train No.13352 Alappuzha – Dhanbad express: ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ആലപ്പുഴ – ദൻബാദ് എക്സ്പ്രസ് 20.09.2019ന് കോയമ്പത്തൂരിൽ 40 മിനിറ്റ് പിടിച്ചിടും.
Train No.12678 Ernakulam – Bengaluru Intercity express: എറണാകുളത്ത് നിന്ന് പുറപ്പെടുന്ന എറണാകുളം – ബെംഗലൂരും ഇന്രർസിറ്റി എക്സ്പ്രസ് 06.09.2019ന് കോയമ്പത്തൂരിൽ 40 മിനിറ്റ് പിടിച്ചിടും.