Southern Railways Time Table for All Train, 27 August 2019: പാലക്കാട് ഡിവിഷനിൽ പഡിൽ – കുലശേഖര സ്റ്റേഷനുകൾക്കിടയിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ചില ട്രെയിനുകൾ സർവിസ് റദ്ദ് ചെയ്യുകയും മറ്റ് ചില ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്യും.

പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ

1. Train No. 19577 Tirunelveli – Jamnagar Biweekly Express – തിരുന്നൽവേലിയിൽ നിന്ന് ജംനഗർ വരെ പോകുന്ന തിരുന്നൽവേലി – ജംനഗർ പ്രതിവാര എക്സ്പ്രസ് റദ്ദ് ചെയ്തു

വഴിതിരിച്ചുവിട്ട ട്രെയിനുകൾ

1. Train No. 16346 Thiruvananthapuram – Lokmanyatilak Netravathi Express ഷൊർണൂർ വഴി പോഡനൂർ-ഈറോഡ്-ജോലാർപേട്ടൈ-മേൽപക്കം-റെനിഗുണ്ഡ-വാഡി-ഡൗണ്ട്-പൂനെ-ലോനാവാല -കല്ല്യാണിലേക്ക് വഴിതിരിച്ചുവിട്ടു.

2. Train No. 12617 Ernakulam – Hazrat Nizamuddin Mangala Express ഷൊർണൂർ വഴി പോഡനൂർ-ഈറോഡ്-ജോലാർപേട്ടൈ-മേൽപക്കം-റെനിഗുണ്ഡ-ഗുഡൂർ-ബൽഹാർഷ-നാഗ്പൂർ-ഇറ്റാർസി-ഭോപ്പാൽ-ഝാൻസി-ആഗ്ര- മധുരയിലേക്ക് വഴിതിരിച്ചുവിട്ടു

3. Train No. 16336 Nagercoil – Gandhidham Weekly Express ഷൊർണൂർ വഴി പനവേലിൽ നിന്ന് പൊഡനൂർ-ജോലാർപേട്ടൈ-കറ്റ്പാഡി- മേൽപക്കം-റെനിഗണ്ഡ-ഗുന്റക്കൽ-ഹുബ്ലി-ലോണ്ഡ-മിറാജ്-പൂനെ കർത്തിലേക്ക് വഴിതിരിച്ചുവിട്ടു

4. Train No.16337 Okha – Ernakulam Biweekly Express ഷൊർണൂർ വഴി പനവേലിൽ നിന്ന് പൊഡനൂർ-ജോലാർപേട്ടൈ-കറ്റ്പാഡി- മേൽപക്കം-റെനിഗണ്ഡ-ഗുന്റക്കൽ-ഹുബ്ലി-ലോണ്ഡ-മിറാജ്-പൂനെ കർത്തിലേക്ക് വഴിതിരിച്ചുവിട്ടു

5. Train No. 12201 Lokmanya Tilak – Kochuveli GaribRath പനവേൽ ഷൊർണൂർ വഴി പൂനെ-സോലാപൂർ-വാഡി-റെനിഗുണ്ഡ-മേൽപക്കം ജോലാർപെട്ടൈലേക്ക് വഴിതിരിച്ചുവിട്ടു

6. Train No. 11098 Ernakulam–Pune Poorna Express ഷൊർണൂർ വഴി പൂനെയിൽ നിന്നും ജോലാർപേട്ടൈ – മേൽപക്കം-ഗുണ്ഡക്കൽ-വാഡിയിലേക്ക് വഴിതിരിച്ചുവിട്ടു

7. Train No. 02797 Ernakulam–Ajmer Passenger Special ഷൊർണൂർ ജങ്ഷനിൽ നിന്നും പൊഡനൂർ-ജോലാർപെട്ടൈ-കറ്റ്പാഡി-മേൽപക്കം-റെനിഗുണ്ഡ-ഗുഡൂർ-വിജയ്‌വാഡ-ബൽഹർഷാ-ജാൽഗാവ്-ഉദ്നയിലേക്ക് വഴിതിരിച്ചുവിട്ടു

ഛണ്ഡിഗഡിലേക്ക് പ്രത്യേക ട്രെയിൻ

കൊച്ചുവേളിയിൽ നിന്ന് ഛണ്ഡിഗഡിലേക്ക് പ്രത്യേക ട്രെയിൻ ഇന്ന് സർവീസ് നടത്തും. Kochuveli – Chandigargh Special (Train No.02217) 27.08.19ന് രാവിലെ 09.15ന് പുറപ്പെടും. കൊല്ലം-കായങ്കുളം-ആലപ്പുഴ-എറണാകുളം ജങ്ഷൻ-കോഴിക്കോട്-കണ്ണൂർ-കാസർഗോഡ്-മംഗലൂരു-ഉഡുപ്പി-മഡ്ഗാവ്-പനവേൽ-വസൈറോഡ്- വഡോദര-കോട്ട-ഹസ്രത്ത് നിസാമുദ്ദീൻ-ന്യൂഡൽഹി-അംബാല കാന്റ് വഴിയാണ് ട്രെയിൻ പോകുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook