scorecardresearch

Southern Railway Schedule, 27 August 2019: പാളത്തിൽ അറ്റകുറ്റപ്പണി; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

Southern Railways Train Times Today, 27 August 2019: ഏഴ് ട്രെയിനുകളാണ് വഴിതിരിച്ചു വിട്ടത്

Southern Railways Train Times Today, 27 August 2019: ഏഴ് ട്രെയിനുകളാണ് വഴിതിരിച്ചു വിട്ടത്

author-image
WebDesk
New Update
kottayam,കോട്ടയം, suicide,ആത്മഹത്യ, train, ട്രെയിന്‍,pallikathod,പള്ളിക്കത്തോട്, malottu, മൂലാട്, couple, ie malayalam,

Southern Railways Time Table for All Train, 27 August 2019: പാലക്കാട് ഡിവിഷനിൽ പഡിൽ - കുലശേഖര സ്റ്റേഷനുകൾക്കിടയിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ചില ട്രെയിനുകൾ സർവിസ് റദ്ദ് ചെയ്യുകയും മറ്റ് ചില ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്യും.

പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ

Advertisment

1. Train No. 19577 Tirunelveli – Jamnagar Biweekly Express - തിരുന്നൽവേലിയിൽ നിന്ന് ജംനഗർ വരെ പോകുന്ന തിരുന്നൽവേലി - ജംനഗർ പ്രതിവാര എക്സ്പ്രസ് റദ്ദ് ചെയ്തു

വഴിതിരിച്ചുവിട്ട ട്രെയിനുകൾ

1. Train No. 16346 Thiruvananthapuram – Lokmanyatilak Netravathi Express ഷൊർണൂർ വഴി പോഡനൂർ-ഈറോഡ്-ജോലാർപേട്ടൈ-മേൽപക്കം-റെനിഗുണ്ഡ-വാഡി-ഡൗണ്ട്-പൂനെ-ലോനാവാല -കല്ല്യാണിലേക്ക് വഴിതിരിച്ചുവിട്ടു.

2. Train No. 12617 Ernakulam – Hazrat Nizamuddin Mangala Express ഷൊർണൂർ വഴി പോഡനൂർ-ഈറോഡ്-ജോലാർപേട്ടൈ-മേൽപക്കം-റെനിഗുണ്ഡ-ഗുഡൂർ-ബൽഹാർഷ-നാഗ്പൂർ-ഇറ്റാർസി-ഭോപ്പാൽ-ഝാൻസി-ആഗ്ര- മധുരയിലേക്ക് വഴിതിരിച്ചുവിട്ടു

Advertisment

3. Train No. 16336 Nagercoil – Gandhidham Weekly Express ഷൊർണൂർ വഴി പനവേലിൽ നിന്ന് പൊഡനൂർ-ജോലാർപേട്ടൈ-കറ്റ്പാഡി- മേൽപക്കം-റെനിഗണ്ഡ-ഗുന്റക്കൽ-ഹുബ്ലി-ലോണ്ഡ-മിറാജ്-പൂനെ കർത്തിലേക്ക് വഴിതിരിച്ചുവിട്ടു

4. Train No.16337 Okha – Ernakulam Biweekly Express ഷൊർണൂർ വഴി പനവേലിൽ നിന്ന് പൊഡനൂർ-ജോലാർപേട്ടൈ-കറ്റ്പാഡി- മേൽപക്കം-റെനിഗണ്ഡ-ഗുന്റക്കൽ-ഹുബ്ലി-ലോണ്ഡ-മിറാജ്-പൂനെ കർത്തിലേക്ക് വഴിതിരിച്ചുവിട്ടു

5. Train No. 12201 Lokmanya Tilak – Kochuveli GaribRath പനവേൽ ഷൊർണൂർ വഴി പൂനെ-സോലാപൂർ-വാഡി-റെനിഗുണ്ഡ-മേൽപക്കം ജോലാർപെട്ടൈലേക്ക് വഴിതിരിച്ചുവിട്ടു

6. Train No. 11098 Ernakulam–Pune Poorna Express ഷൊർണൂർ വഴി പൂനെയിൽ നിന്നും ജോലാർപേട്ടൈ - മേൽപക്കം-ഗുണ്ഡക്കൽ-വാഡിയിലേക്ക് വഴിതിരിച്ചുവിട്ടു

7. Train No. 02797 Ernakulam–Ajmer Passenger Special ഷൊർണൂർ ജങ്ഷനിൽ നിന്നും പൊഡനൂർ-ജോലാർപെട്ടൈ-കറ്റ്പാഡി-മേൽപക്കം-റെനിഗുണ്ഡ-ഗുഡൂർ-വിജയ്‌വാഡ-ബൽഹർഷാ-ജാൽഗാവ്-ഉദ്നയിലേക്ക് വഴിതിരിച്ചുവിട്ടു

ഛണ്ഡിഗഡിലേക്ക് പ്രത്യേക ട്രെയിൻ

കൊച്ചുവേളിയിൽ നിന്ന് ഛണ്ഡിഗഡിലേക്ക് പ്രത്യേക ട്രെയിൻ ഇന്ന് സർവീസ് നടത്തും. Kochuveli – Chandigargh Special (Train No.02217) 27.08.19ന് രാവിലെ 09.15ന് പുറപ്പെടും. കൊല്ലം-കായങ്കുളം-ആലപ്പുഴ-എറണാകുളം ജങ്ഷൻ-കോഴിക്കോട്-കണ്ണൂർ-കാസർഗോഡ്-മംഗലൂരു-ഉഡുപ്പി-മഡ്ഗാവ്-പനവേൽ-വസൈറോഡ്- വഡോദര-കോട്ട-ഹസ്രത്ത് നിസാമുദ്ദീൻ-ന്യൂഡൽഹി-അംബാല കാന്റ് വഴിയാണ് ട്രെയിൻ പോകുന്നത്.

Southern Railway Railway Indian Railway Train

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: