Southern Railways Time Table for All Train, 24 August 2019: തിരുവനന്തപുരം: പാലക്കാട് ഡിവിഷനിലെ പാടിൽ- കുലശേഖര സ്റ്റേഷനും ഇടയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ചില ട്രെയിനുകൾ റദ്ദാക്കുകയും ചിലത് വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ

1. Train No.12223 Lokmanya Tilak Terminus – Ernakulam Duronto Express (24.08.19)

വഴിതിരിച്ചുവിട്ട ട്രെയിനുകൾ

1. Train No.12978 Ajmer-Ernakulam Marusagar Express സൂററ്റ്, ഉദ്ന, ജാൽഗോൺ, ഭുസാവൽ, ബാൽഹർഷ, വിജയവാഡ, ഗുഡൂർ, റെനിഗുണ്ട, മേൽപ്പാക്കം, കാട്പടി, ജോലാർപേട്ടൈ, ഷൊർണൂർ വഴി വഴിതിരിച്ചു വിട്ടു.

2. Train No.12618 Hazrat Nizamuddin-Ernakulam Mangala Lakshadweep Express ഇടർഷി, ജുഹാർപൂർ, നാഗ്പൂർ, ബാൽഹർഷ, ഗുഡൂർ, കാട്പടി, ജോലാർപേട്ടൈ, ഷൊർണൂർ വഴി വഴിതിരിച്ചു വിട്ടു.

3. Train No.16335 Gandhidham-Nagercoil Express പാൻവെൽ, കർജാത്, പൂനെ, മിറാജ്, ഹുബ്ബലി, ഗുണ്ടഗൽ, റെനിഗുണ്ട, മേൽപ്പാക്കം, കാട്പടി, ജോലാർപേട്ടൈ, ഷൊർണൂർ വഴി വഴിതിരിച്ചു വിട്ടു.

4. Train No.12218 Chandigarh-Kochuveli Kerala Sampark Kranti Express സൂററ്റ്, ഉദ്ന, ജാൽഗോൺ, ഭുസാവൽ, ബാൽഹർഷ, വിജയവാഡ, ഗുഡൂർ, റെനിഗുണ്ട, മേൽപ്പാക്കം, കാട്പടി, ജോലാർപേട്ടൈ, പോഡന്നൂർ, ഷൊർണൂർ വഴി വഴിതിരിച്ചു വിട്ടു.

5.Train No.22656 Hazrat Nizamuddin-Thiruvananthapuram Superfast Express സൂററ്റ്, ഉദ്ന, ജാൽഗോൺ, ഭുസാവൽ, ബാൽഹർഷ, വിജയവാഡ, ഗുഡൂർ, റെനിഗുണ്ട, മേൽപ്പാക്കം, കാട്പടി, ജോലാർപേട്ടൈ, ഷൊർണൂർ വഴി വഴിതിരിച്ചു വിട്ടു.

6. Train No.16345 Lokmanya Tilak-Thiruvananthapuram Netravati Express പാൻവെൽ, പൂനെ, സോലാപൂർ, വാഡി വഴി വഴിതിരിച്ചു വിട്ടു.

7. Train No.22113 Lokmanya Tilak-Kochuveli Express കല്യാൺ, ഭുസാവൽ, ബാൽഹർഷ, ജോലാർപേട്ടൈ, , ഷൊർണൂർ വഴി വഴിതിരിച്ചു വിട്ടു.

8. Train No.12284 Hazrat Nizamuddin-Ernakulam Duronto Express മഥുര, ഭോപ്പാൽ, ഇട്ടറാസി, ബാൽഹർഷ, കാട്പടി, ജാലാർപേട്ടെ, ഷൊർണൂർ വഴി വഴിതിരിച്ചു വിട്ടു.

9. Train No.12618 Hazrat Nizamuddin-Ernakulam Mangala Lakshadweep Express മഥുര, ഭോപ്പാൽ, ഇട്ടറാസി, ബാൽഹർഷ, കാട്പടി, ജാലാർപേട്ടെ, ഷൊർണൂർ വഴി വഴിതിരിച്ചു വിട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook