Southern Railway Schedule: പാലക്കാട് ഡിവിഷനിൽ ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതം തടസപ്പെടും. മംഗലൂരു – പനമ്പൂർ സ്റ്റേഷനുകൾക്ക് ഇടയിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിനുകൾ പാലാക്കാട് ഡിവിഷനിൽ പിടിച്ചിടുന്നത്.
1. Train No.12618 Hazrat Nizamuddin – Ernakulam Mangala Lakshadweep express: ഹസ്രത്ത് നിസാമുദ്ദീൻ – എറണാകുളം മംഗളാ ലക്ഷദ്വീപ് എക്സ്പ്രസ് സെപ്റ്റംബർ 3,4,6,7,10 തീയതികളിൽ ഒരു മണിക്കൂർ പത്ത് മിനിറ്റും സെപ്റ്റംബർ 5, 8 തീയതികളിൽ ഒരു മണിക്കൂർ 30 മിനിറ്റും പാലക്കാട് ഡിവിഷനിൽ പിടിച്ചിടും.
2. Train No.22633 Thiruvananthapuram – Hazrat Nizamuddin superfast express : തിരുവനന്തപുരം – ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സെപ്റ്റംബർ അഞ്ചാം തീയതി 30 മിനിറ്റ് പാലക്കാട് ഡിവിഷനിൽ പിടിച്ചിടും.